"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Harijan L P S Kilikolloor}}
'''{{prettyurl|Harijan L P S Kilikolloor}}<big>കൊല്ലം</big>''' <big>ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ '''കുറ്റിച്ചിറ''' എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''കോശനാട്ടുവിള''' എന്നറിയപ്പെടുന്ന '''ഹരിജൻ എൽ പി സ്കൂൾ.''' സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.</big>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിളികൊല്ലൂർ  
|സ്ഥലപ്പേര്=കിളികൊല്ലൂർ  
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
<big>'''1968 ജൂൺ 1ന്''' ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് '''ഹരിജൻ എൽ പി എസ് കിളികൊല്ലൂർ'''. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങര യിൽ '''ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ.''' പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി '''ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.''' 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<big>വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.</big>
==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>അമ്മ വായന</big>
* <big>സ്കോളർഷിപ്പ് പരിശീലനം</big>
* <big>പച്ചക്കറി കൃഷി പരിപാലനം</big>
* <big>ഔഷധത്തോട്ട നിർമ്മാണം</big>
* <big>പ്രവൃത്തിപരിചയം</big>
* <big>കായിക പരിശീലനം</big>
* <big>വായനാക്കുറിപ്പ് തയ്യാറാക്കൽ</big>
* <big>പഠനോപകരണ നിർമ്മാണം</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>സയൻസ് ക്ലബ്</big>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* <big>ഗണിത ക്ലബ്ബ്</big>
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* <big>പരിസ്ഥിതി ക്ലബ്</big>
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* <big>പ്രതിഭകൾക്കൊപ്പം</big>
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* <big>കോർണർ പിടിഎ</big>
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* <big>ജി.കുഞ്ഞിരാമൻ പിള്ള</big>
* <big>എൻ.പങ്കജാക്ഷിയമ്മ</big>
* <big>സി.ചന്ദ്രചൂഡൻ നായർ</big>
* <big>പി.ശശിധരൻ പിള്ള</big>
* <big>സി.കുഞ്ഞു കുഞ്ഞ്</big>
* <big> എൽ.സരളാമണിയമ്മ</big>
*  <big>എൻ.ലളിതാംബിക</big>
*  <big>ടി. ആർ.ദിപു കുമാർ</big>
#
#
#
#
വരി 84: വരി 104:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* <big>പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big>
*  <big>വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.</big>
*  <big>അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big>
#
#
#
#
വരി 102: വരി 124:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8°53'13"N, 76°35'26"E |zoom=13}}
{{#multimaps:8°53'13"N, 76°35'26"E |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535834" എന്ന താളിൽനിന്ന് ശേഖരിച്ചത്