"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ അഴീക്കോട് പ‍ഞ്ചായത്തിലെ നിരക്ഷരരായ ജന‌ങ്ങൾക്കുവേണ്ടി 1880-ൽ അപ്പ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ.ആദ്യകാലത്ത് 1 മൂതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.
അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് അടിത്തറ പാകാൻ വളരെ പ്രധാന പങ്കു വഹിച്ച പുരാതനമായ ഒരു വിദ്യാലയമാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ . ചരിത്ര പ്രധാനമായ ശ്രീ. അക്ലിയത്ത് ശിവ ക്ഷേത്രത്തിന് സമീപത്തായി വൻകുളത്ത് വയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഏകദേശം 100 മീ തെക്ക്‌ പടിഞ്ഞാറ് അഴീക്കോട് ഗ്രാമത്തിന്റെ മധ്യഭാഗത്ത് തന്നെയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.


== ഭൗതികസൗകര്യങ്ങൾ ==                               
== ഭൗതികസൗകര്യങ്ങൾ ==                               
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253809" എന്ന താളിൽനിന്ന് ശേഖരിച്ചത്