എ.എം.എൽ.പി.എസ് എടത്തനാട്ടുകര (മൂലരൂപം കാണുക)
13:57, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
Amlps21842 (സംവാദം | സംഭാവനകൾ) No edit summary |
Amlps21842 (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. തുടർന്ന് 1950 നു ശേഷമാണ് ഇപ്പോൾ (പുതിയ കെട്ടിടത്തിനു മുമ്പുള്ള കെട്ടിടം ) കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. ചെങരത്തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്ന സമയത്ത് സി.പി നാരായണത്തരകൻ മാസ്റ്ററുടെ ഭാര്യ ഇ.ജാനകിയമ്മ, സി.പി രാജഗോപാലൻ എന്നിവർ മാനേജർമാരായി തുടരുകയും 1958 ൽ സി.പി ഉണ്ണിമാസ്റ്ററുടെ പേരിൽ മാനേജ്മെന്റ് എത്തുകയും ചെയ്തു. സി.പി ഉണ്ണിമാസ്റ്ററിൽ നിന്ന് 1960 ൽ നീറൻകുഴിയിൽ അബ്ദുഹാജിയുടെ പേരിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് 1996 ൽ ഇന്നത്തെ മാനേജരായ ഡോക്ടർ മഹഫൂസ് റഹീമിന്റെ ഉടമസ്ഥതയിൽ എത്തിച്ചേരുകയാണ് ഉണ്ടായത്. ലോവർ പ്രൈമറി തലത്തിൽ 8 ഡിവിഷനുകൾ നിലവിലൂണ്ട്. ഈ വിദ്യാലയത്തിൽ 220 ഓളം വിദ്യാർഥികളും 10 അദ്യാപകരും ജോലിചെയ്ത് വരുന്നുണ്ട്. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുന്നേറുന്നു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ പ്രദേശത്തെ മികച്ച എയ്ഡഡ് വിദ്യാലയമായി നിലയുറപ്പിച്ചിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |