"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 348: | വരി 348: | ||
* '''ഹരിനീലഗിരി'''<br>ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | * '''ഹരിനീലഗിരി'''<br>ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | ||
|- | |- | ||
|[[പ്രമാണം: | |[[പ്രമാണം:Sreekanthfinal.png|പകരം=|നടുവിൽ|ചട്ടരഹിതം|190x190ബിന്ദു]]|| | ||
* '''ശ്രീകാന്ത് സുകുമാരൻ'''<br>ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്,അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്,വ്യത്യസ്ത വിഷയങ്ങളിൽ ആർട്ട് വർക്ക് ചെയ്യുന്നതിൽ താൽപര്യം,ഇതുവരെ പതിനട്ട് മീഡിയങ്ങളിൽ വിവിധതരം ആർട്ട് വർക്കുകൾ ചെയ്തു.കരിപ്പൂരു സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീകാന്ത് സുകുമാരൻ സ്കൂളിലെ തന്നെ മുൻ അധ്യാപകനായിരുന്ന എം കെ സുകുമാരന്റെ മകനാണ്.പതിനായിരം മീറ്റർ നൂലും അയ്യായിരം ആണിയും ഉപയോഗിച്ച് UAE ഭരണാധികാരി ശൈഖ് മുഹമദിന്റെ portraitചെയ്തതിനാണ് അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പുരസ്കാരം മുംബൈയിൽ നിന്നും ലഭിച്ചത്.ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനൊപ്പം ആർട്ട്‍വർക്ക് ചെയ്ത് ശ്രദ്ധ നേടിയിരുന്നു.Watermelon Carving,Leaf Art,Stencil Art,String Art,Needle Art എന്നിവയാണ് മുഖ്യമായും ചെയ്യുന്നത്.ഇപ്പോൾ ചാരിറ്റി പ്രവർത്തനം,സാമൂഹികപ്രവർത്തനം ഇവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു. | * '''ശ്രീകാന്ത് സുകുമാരൻ'''<br>ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്,അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്,വ്യത്യസ്ത വിഷയങ്ങളിൽ ആർട്ട് വർക്ക് ചെയ്യുന്നതിൽ താൽപര്യം,ഇതുവരെ പതിനട്ട് മീഡിയങ്ങളിൽ വിവിധതരം ആർട്ട് വർക്കുകൾ ചെയ്തു.കരിപ്പൂരു സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീകാന്ത് സുകുമാരൻ സ്കൂളിലെ തന്നെ മുൻ അധ്യാപകനായിരുന്ന എം കെ സുകുമാരന്റെ മകനാണ്.പതിനായിരം മീറ്റർ നൂലും അയ്യായിരം ആണിയും ഉപയോഗിച്ച് UAE ഭരണാധികാരി ശൈഖ് മുഹമദിന്റെ portraitചെയ്തതിനാണ് അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പുരസ്കാരം മുംബൈയിൽ നിന്നും ലഭിച്ചത്.ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനൊപ്പം ആർട്ട്‍വർക്ക് ചെയ്ത് ശ്രദ്ധ നേടിയിരുന്നു.Watermelon Carving,Leaf Art,Stencil Art,String Art,Needle Art എന്നിവയാണ് മുഖ്യമായും ചെയ്യുന്നത്.ഇപ്പോൾ ചാരിറ്റി പ്രവർത്തനം,സാമൂഹികപ്രവർത്തനം ഇവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു. | ||
|} | |} | ||