"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== | =='''ആമുഖം''' == | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{PSchoolFrame/Header}} | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{PSchoolFrame/Header}} | ||
| വരി 68: | വരി 68: | ||
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി. | കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി. | ||
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1093 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||