"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School }}
|സ്ഥലപ്പേര്=പുതുവേലി  
|സ്ഥലപ്പേര്=പുതുവേലി  
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
വരി 78: വരി 78:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ  ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ  ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


=== നേട്ടങ്ങൾ ===
=== നേട്ടങ്ങൾ ===
വരി 105: വരി 101:
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം


[[ബാക്കി കാണുക]]
[[ബാക്കി കാണുക]]    
 
       
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം
  27ജനുവരി  2017
  27ജനുവരി  2017
വരി 252: വരി 245:
|}
|}
   
   
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 272: വരി 262:
  {{#multimaps: 9.828525,76.594997
  {{#multimaps: 9.828525,76.594997
  | width=1020px | zoom=16 }}  
  | width=1020px | zoom=16 }}  


|}
|}
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:17, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.പുതുവേലി
അവസാനം തിരുത്തിയത്
11-01-2022Ghssputhuvely



|സ്ഥലപ്പേര്=പുതുവേലി |വിദ്യാഭ്യാസ ജില്ല=പാല |റവന്യൂ ജില്ല=കോട്ടയം |സ്കൂൾ കോഡ്=31056 |എച്ച് എസ് എസ് കോഡ്=05117 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87658044 |യുഡൈസ് കോഡ്=32101200635 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1915 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പുതുവേലി |പിൻ കോഡ്=686636 |സ്കൂൾ ഫോൺ=04822 245708 |സ്കൂൾ ഇമെയിൽ=gvhssputhuveli@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=രാമപുരം |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=1 |ലോകസഭാമണ്ഡലം=കോട്ടയം |നിയമസഭാമണ്ഡലം=കടുത്തുരുത്തി |താലൂക്ക്=മീനച്ചിൽ |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=31 |പെൺകുട്ടികളുടെ എണ്ണം 1-10=50 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10=12 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=50 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= പ്രദീപ് കുമാർ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ടി പവിത്രൻ |പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ |എം.പി.ടി.എ. പ്രസിഡണ്ട്=സിനി |സ്കൂൾ ചിത്രം=31057_.jpg| |size= |caption= |ലോഗോ= |logo_size=50px }} }}


പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പുതുവേലി ഗവൺമെന്റ് സ്കൂൾ . പുതുവേലിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • News papers : Deepika ,The Hindu , Malayala Manorama
   Kalikudukka, sasthrapadham
*  ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടിജിറ്റൽ ലെെബ്രറി

ഗവ. സ്കൂൾ പുതുവേലി

   സ്വാഗത ഗാനം

മൃദു മന്ദസ്മിതം തൂകുമീ വേളയിൽ സ്വാഗതമോതുന്നു നിൻ മക്കൾ

ശതാഭിഷേകത്തിൻ നിറകുടമാം പുണ്യ വിദ്യാലയമേ

നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം

ബാക്കി കാണുക പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം

27ജനുവരി  2017
2017 ജനുവരി  27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം

രാവിലെ 11 മണിക്ക് വെളിയന്നൂർ പ‍‍ഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA പ്രസി‍ഡൻറ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസി‍ഡൻറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

ചിത്ര ശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ. പി.കെ. .ജോസഫ്
2 ശ്രീ. എം.കെ. എബ്രബാം
3 ശ്രീ. പി.എ നാരായണൻ
4 ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ
5 ശ്രീ. ഒ.ടി തോമസ്
6 ശ്രീമതി. പത്മിനിയമ്മ
7 ശ്രീ. എൻ. ഭാസ്കരൻ നായർ 4/6/1990 - 3/6/1992
8 ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു 24/6/1992 - 21/5/1993
9 ശ്രീ. കെ. രവീന്ദ്രൻ 8/6/1993 - 28/5/1994
10 ശ്രീ. ബേബി മാത്യു 30/5/1994 - 30/5/1995
11 ശ്രീ. പി ആർ സുകുമാരൻ 8/6/1995 - 28/7/1995
12 ശ്രീ. പി.ടി. മാത്തൻ 29/7/1995 - 24/5/1996
13 ശ്രീമതി. കെ.ജി. അമ്മിണി 10/7/1996 - 31/3/1998
14 ശ്രീ. നാണു കോമത്ത് 17/7/1998 - 6/8/1998
15 ശ്രീമതി. പി.എം. അന്നക്കുട്ടി 20/8/1998 - 20/5/1999
16 സ്ററീഫൻ സിറിയക് 28/5/1999 - 31/3/2001
17 ശ്രീമതി. എം.ജെ. ലീലാമ്മ
18 ശ്രീമതി. പി.കെ. രത്നമ്മ 3/6/2003 - 10/7/2004
19 ശ്രീ.കെ ശ്രീകുമാരൻ 20/7/2004 - 29/1/2005
20 ശ്രീമതി. കെ.പി. ലിസി 1/6/2005 - 31/5/2006
21 ശ്രീ. സി.ആർ. രവീന്ദ്രൻ 8/6/2006 - 1/6/2007
22 ശ്രീ. ടി.എം. പോൾ 2/6/2007 - 31/3/2008
23 ശ്രീമതി. ആലീസുകുട്ടി എബ്രഹാം 31/5/2008 - 7/4/2010
24 ശ്രീമതി. സാലിക്കുട്ടി തോമസ് 27/5/2020 - 31/3/2014
25 ശ്രീ. പി. ആർ. രാജൻ 18/7/2014 - 31/5/2015
26 ശ്രീമതി. ടി.കെ. രാജമ്മ. 9/7/2015 - 1/6/2018
27 ശ്രീ. ജോർജ് തോമസ് 2/7/2018 - 19/9/2018
28 ശ്രീമതി. എൻ. ഭാമിനി 24/11/2018 - 31/5/2019
29 ശ്രീ. എൻ. പ്രവീൺകുമാർ 1/6/2019 - 31/5/2020
30 ശ്രീമതി. പി. ആർ. ജയശ്രീ 17/9/2020 - 5/7/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി എച്ച് എസ് എസ് പുതുവേലി

{{#multimaps: 9.828525,76.594997
zoom=16 }}
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പുതുവേലി&oldid=1251181" എന്ന താളിൽനിന്ന് ശേഖരിച്ചത്