"ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||