"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== '''എൽ. എസ്. എസ്.''' ==
== '''എൽ. എസ്. എസ്.''' ==
[[പ്രമാണം:20220111-WA0313.jpg|ലഘുചിത്രം]]
'''‍ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെ മികവിന്റെ തെളിവാണ് 2019 – 20 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ്. വളരെ കുറച്ച് കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായിട്ടും ഒരു കുട്ടിക്ക് എൽ.എസ്.എസ്. ലഭിച്ചത് വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി. പരീക്ഷ എഴുതിയ മറ്റു കുട്ടികൾക്ക് വളരെ കുറഞ്ഞ മാർക്കുകൾക്കാണ് സ്കോളർഷിപ്പ് നഷ്ടമായത് എന്നതും എടുത്തുപറയേണ്ടതാണ്.'''

14:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ. എസ്. എസ്.

‍ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെ മികവിന്റെ തെളിവാണ് 2019 – 20 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ്. വളരെ കുറച്ച് കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായിട്ടും ഒരു കുട്ടിക്ക് എൽ.എസ്.എസ്. ലഭിച്ചത് വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി. പരീക്ഷ എഴുതിയ മറ്റു കുട്ടികൾക്ക് വളരെ കുറഞ്ഞ മാർക്കുകൾക്കാണ് സ്കോളർഷിപ്പ് നഷ്ടമായത് എന്നതും എടുത്തുപറയേണ്ടതാണ്.