"ഡയറ്റ് ആറ്റിങ്ങൽ/അധിക വായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഡിജിറ്റൽ മാസികകൾ ഓരോ ക്ലാസിലും പുറത്തിറക്കി ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ ചരിത്രം രചിക്കുന്നു. കുട്ടികളുടെ സർഗവാസനകൾക്ക് പുത്തൻ ഭാവങ്ങൾ ആവിഷ്കരിച്ച്‌ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ ക്ലാസിലും ഡിജിറ്റൽ മാസിക ഇറക്കിയത്.
ശ്രീ കെ ശിവശങ്കരപിള്ള പ്രഥമാധ്യാപകൻ ആയിരുന്ന കാലത്ത് മലയാളം ഏഴാം ക്ലാസ് ശാസ്ത്രീ മലയാളം ഹയർ എസ് എൽ എസി എന്നീ പരീക്ഷകൾ പാസായ പ്രവേശനം ലഭിക്കും വിധം ട്രെയിനിങ് സ്കൂളുകൾ ഏകീകരിച്ചു

35 ക്ലാസ് മാസികകളും ഒരു സ്‌കൂൾ മാസികയുമാണ് തയ്യാറാക്കിയത്.
1920 കേരള കരകൗശല മേഖലയിൽ വിപണി കണ്ടെത്തിയ ബ്രിട്ടീഷുകാർ സ്കൂളുകളിൽ കരകൗശല നിർമ്മാണ പരിശീലനം കൊടുക്കാൻ തീരുമാനിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്ന ശ്രീ സായിപ്പിൻറെ കാലത്ത് ഇതിനുവേണ്ടി അധ്യാപകർക്ക് പരിശീലനം നൽകുന്നതിന് മാനുവൽ ട്രെയിനിങ് എന്ന പേരിൽ ഒരു പുതിയ പരിശീലന ഭാഗം ഇവിടെ ആരംഭിച്ചു. ഏറെ പ്രശസ്തി ആർജ്ജിച്ചതും ഭൗതികസൗകര്യങ്ങൾ ഇന്നത്തെ നിലയിൽ മെച്ചപ്പെട്ടതും ശ്രീ നീലംപേരൂർ രാമകൃഷ്ണൻ നായരുടെ  കാലത്താണ്. ബേസിക് ട്രെയിനിങ് സ്കൂളായി (ബിഡിഎസ് )പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980കളിൽ ഐടിഐ (ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992-ൽ ഡയറ്റ് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ആയി 1996ലെ ന്യൂ പോളിസി ഓൺ എഡ്യൂക്കേഷന്റെ ഭാഗമായി.ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഡയറ്റുകൾ സ്ഥാപിതമായി. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മേഖലയിലെ അധ്യാപക പരിശീലനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തി വരുന്നു. ഡയറ്റ് സ്കൂളിലെ ആദ്യരൂപമായ മലയാളംസ്കൂൾ 1910 ലാണ് പ്രവർത്തനമാരംഭിച്ചത് 2010 തിരുവിതാംകൂർ രാജഭരണത്തെ അന്നത്തെ അനന്തരാവകാശി ആയിരുന്ന ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ  ശതാബ്ദി ആഘോഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതിനോടനുബന്ധിച്ച് സ്കൂളിൻറെ പ്രവേശനകവാടം ഇന്ന് കാണുന്ന രീതിയിൽ പുതുക്കി പണിതു. പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ, പൂർവ്വ അധ്യാപക കൂട്ടായ്മകൾ എന്നിവയും സംഘടിപ്പിച്ചു. 1991 ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി രാധാ ഭായി ടീച്ചറായിരുന്നു സ്കൂളിലെ അവസാനത്തെ  എച്ച് എം .അതുവരെ ഹൈസ്കൂളിലെ പദവിയായിരുന്നു ഈ സ്കൂളിന്. ഡയറ്റ് ആയതിനുശേഷം സ്കൂളിൻറെ മേലധികാരി ഡയറ്റ് പ്രിൻസിപ്പൽ ആയി. സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തി കൊണ്ടുപോകുന്നതിന് സ്കൂൾ അധ്യാപകരിൽ നിന്ന് തന്നെ സീനിയർ ഇൻ ചാർജിനെ ചുമതലപെടുത്തിയിരിക്കുന്നു.

അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രണ്ടിടത്താക്കിയ കൊവിഡ് കാലം ഉയർത്തിയ വെല്ലുവിളി മറികടക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
ഒരു പൊതു വിദ്യാലയം എന്ന നിലയിൽ ശ്രദ്ധേയമായ നിരവധി ഘടകങ്ങൾ ഡയറ്റ് സ്കൂളിനുണ്ട്. നിരവധി വർഷങ്ങളായി ആയിരത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഡയറ്റ്. സ്കൂൾ വിഭാഗത്തിൽപെട്ട സ്കൂളുകൾക്ക് അനുവദിച്ച ഒരു കെട്ടിടം ഈ സ്കൂളിന് ലഭിച്ചു. 1996 അധ്യാപകരുടെ സാമ്പത്തിക സഹായത്താൽ സ്വന്തമായി ഒരു വാഹനം കരസ്ഥമാക്കിയത് വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു കാൽവെപ്പ് ആയിരുന്നു.തുടർന്ന് നാല് ബസുകൾ അങ്ങനെ വാങ്ങി.2018 ൽ സത്യൻ എംഎൽഎ ഒരു വാഹനം സ്കൂളിന് സംഭാവന ചെയ്തത് പ്രശംസനീയമായ ഒന്നാണ് .
 
പഠന പ്രവർത്തനങ്ങൾ മാത്രമല്ല പഠനാനുബന്ധ പ്രവർത്തനങ്ങളും ഓൺലൈനായി നിർവഹിക്കാമെന്ന് തെളിയിക്കുകയാണ് ഡയറ്റ്.
 
പ്രിൻസിപ്പൽ ഡോ.ഷീജാകുമാരി, സ്കൂൾ ചുമതലയുള്ള അദ്ധ്യാപകൻ ജ്യോതികുമാർ, അദ്ധ്യാപിക ഷാമിലാ ബീവി എന്നിവരുടെ നേതൃത്വത്തിൽ 40 അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തിയാണ് നഴ്സറി തലംമുതൽ ഏഴാം ക്ലാസുവരെയുള്ള 35 ക്ലാസുകളിലും മാസികയും സ്കൂളിനുവേണ്ടി ഒരു പൊതു മാസികയും തയ്യാറാക്കിയത്.
 
മാസികയുടെ പ്രകാശനവും ഓൺലൈനായാണ് നടന്നത്. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി ഉദ്ഘാടനം ചെയ്തു. ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.ഡി. സന്തോഷ് കുമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ജവാദ്, എ.ഇ.ഒ വിജയൻ നമ്ബൂതിരി, ബി.പി.ഒ സജി, എസ്.എം.സി ചെയർമാൻ സുനിൽ കുമാർ, ഡോ. ഷീജാകുമാരി, ബിന്ദുകരുണാകരൻ എന്നിവർ പങ്കെടുത്തു.

11:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം