"ഡയറ്റ് ആറ്റിങ്ങൽ/അധിക വായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഡിജിറ്റൽ മാസികകൾ ഓരോ ക്ലാസിലും പുറത്തിറക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
പഠന പ്രവർത്തനങ്ങൾ മാത്രമല്ല പഠനാനുബന്ധ പ്രവർത്തനങ്ങളും ഓൺലൈനായി നിർവഹിക്കാമെന്ന് തെളിയിക്കുകയാണ് ഡയറ്റ്.

പ്രിൻസിപ്പൽ ഡോ.
പ്രിൻസിപ്പൽ ഡോ.ഷീജാകുമാരി, സ്കൂൾ ചുമതലയുള്ള അദ്ധ്യാപകൻ ജ്യോതികുമാർ, അദ്ധ്യാപിക ഷാമിലാ ബീവി എന്നിവരുടെ നേതൃത്വത്തിൽ 40 അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തിയാണ് നഴ്സറി തലംമുതൽ ഏഴാം ക്ലാസുവരെയുള്ള 35 ക്ലാസുകളിലും മാസികയും സ്കൂളിനുവേണ്ടി ഒരു പൊതു മാസികയും തയ്യാറാക്കിയത്.
 
ഷീജാകുമാരി, സ്കൂൾ ചുമതലയുള്ള അദ്ധ്യാപകൻ ജ്യോതികുമാർ, അദ്ധ്യാപിക ഷാമിലാ ബീവി എന്നിവരുടെ നേതൃത്വത്തിൽ 40 അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തിയാണ് നഴ്സറി തലംമുതൽ ഏഴാം ക്ലാസുവരെയുള്ള 35 ക്ലാസുകളിലും മാസികയും സ്കൂളിനുവേണ്ടി ഒരു പൊതു മാസികയും തയ്യാറാക്കിയത്.

മാസികയുടെ പ്രകാശനവും ഓൺലൈനായാണ് നടന്നത്. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി ഉദ്ഘാടനം ചെയ്തു. ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.ഡി. സന്തോഷ് കുമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ജവാദ്, എ.ഇ.ഒ വിജയൻ നമ്ബൂതിരി, ബി.പി.ഒ സജി, എസ്.എം.സി ചെയർമാൻ സുനിൽ കുമാർ, ഡോ. ഷീജാകുമാരി, ബിന്ദുകരുണാകരൻ എന്നിവർ പങ്കെടുത്തു.

19:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാസികകൾ ഓരോ ക്ലാസിലും പുറത്തിറക്കി ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ ചരിത്രം രചിക്കുന്നു. കുട്ടികളുടെ സർഗവാസനകൾക്ക് പുത്തൻ ഭാവങ്ങൾ ആവിഷ്കരിച്ച്‌ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ ക്ലാസിലും ഡിജിറ്റൽ മാസിക ഇറക്കിയത്.

35 ക്ലാസ് മാസികകളും ഒരു സ്‌കൂൾ മാസികയുമാണ് തയ്യാറാക്കിയത്.

അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രണ്ടിടത്താക്കിയ കൊവിഡ് കാലം ഉയർത്തിയ വെല്ലുവിളി മറികടക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.