"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  രാജനന്ദിന സി   
| പ്രധാന അദ്ധ്യാപകൻ=  രാജനന്ദിനി സി   
| പി.ടി.ഏ. പ്രസിഡണ്ട്=  ശബീർ ടി
| പി.ടി.ഏ. പ്രസിഡണ്ട്=  ശബീർ ടി
| സ്കൂൾ ചിത്രം= 18616.jpg
| സ്കൂൾ ചിത്രം= 18616.jpg
വരി 38: വരി 38:
താവുണ്ണി വൈദ്യരരുടെ അവകാശികൾ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചൻ മു‍‍‍‍ഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ൽ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറി.  പിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ മാത്രം പിച്ചൻ മു‍‍‍‍ഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സർക്കാരിന് കൈമാറി. നാട്ടുകാരിൽ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയർന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിച്ച് നാട്ടുകാർ ശേഖരിച്ച തുക കൈപ്പറ്റി 1983-ൽ 13.5 സെൻറ്  സർക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സർക്കാർ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിർമിക്കുകയുണ്ടായി. തുടർന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകൾ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടം​ഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.  

പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ 2017-18 വർഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിച്ചു. സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിർമാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേർന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതിൽ നിർമിക്കലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ 2017-18 വർഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകൾ കൂടി ആരംഭിച്ചു. സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിർമാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേർന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതിൽ നിർമിക്കലിന് വേണ്ടി രക്ഷിതാക്കളും നാട്ടുകാരും കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.
 
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയർത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു  വേണ്ടി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248951" എന്ന താളിൽനിന്ന് ശേഖരിച്ചത്