"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21622-pkd (സംവാദം | സംഭാവനകൾ)
21622-pkd (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
'''......    നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് ...അഞ്ചു ക്ലാസ്സു മുറികളും ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് .  എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് .  സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .

       മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച പ്രീ .പ്രൈമറി കെട്ടിടം ഏവരെയും  ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ...കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ....കൂടുതൽ ടാപ്പുകൾ ,...  ടൈൽ വിരിച്ച പ്രതലം ... കുട്ടികൾ  സന്തോഷത്തിലാണ്  
       മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച aപ്രീ .പ്രൈമറി കെട്ടിടം ഏവരെയും  ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ...കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ....കൂടുതൽ ടാപ്പുകൾ ,...  ടൈൽ വിരിച്ച പ്രതലം ... കുട്ടികൾ  സന്തോഷത്തിലാണ്  
 
'''<big>ലൈബ്രറി</big>'''
 
ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്
 
🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)

== പാഠ്യേതര പ്രവർത്തനങ്ങൾ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ ......
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ ......
വരി 148: വരി 156:

== '''<u>നേട്ടങ്ങൾ</u>''' ==
== '''<u>നേട്ടങ്ങൾ</u>''' ==
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
'''2016- 17 -.367 കുട്ടികൾ'''
'''2017 -18 -487 കുട്ടികൾ'''
'''2018- 19 -613 കുട്ടികൾ'''
'''2019 -20 -838 കുട്ടികൾ'''
'''2020- 21 -935 കുട്ടികൾ'''
'''2021- 22.  -1277 കുട്ടികൾ'''
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 936 കുട്ടികളും, (26 ഡിവിഷൻ)'''
'''പ്രീപ്രൈമറി വിഭാഗത്തിൽ 341 കുട്ടികളുമുണ്ട് ( 12 ഡിവിഷൻ)'''
'''<big><u>എൽഎസ്എസ് വിജയികൾ</u></big>'''
'''2016-17.           ---    3'''
'''2017 -18             ---. 3'''
'''2018 -19           ---   13'''
'''2019 -20           ------ 29'''
2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
നിലവിൽ 15 ക്ലാസ് മുറികളാണ് (ഉള്ളത്14+1)  ക്ലാസ് മുറികളും ഒരു ഹാളും.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_മോയൻ_പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്