"ഗവ. ഹൈസ്കൂൾ നൊച്ചിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== '''ആമുഖം'''  ===
=='''ആമുഖം :'''  എറണാകുളം  ജില്ലയിലെ  അലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ  സബ്ബ് ജില്ലയിൽ  നൊച്ചിമ പ്രദേശത്ത്  ഉള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവൺമെൻ്റ്    ഹൈസ്കൂൾ  നൊച്ചിമ '''.'''==


== എറണാകുളം  ജില്ലയിലെ  അലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ  സബ്ബ് ജില്ലയിൽ  നൊച്ചിമ പ്രദേശത്ത്  ഉള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവൺമെൻ്റ്    ഹൈസ്കൂൾ  നൊച്ചിമ '''.''' ==
=='''''ചരിത്രം''''' നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും  ക്ലാസ്സുകളോടു  കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം  ആദ്യം  LP യായും  പിന്നീട് UP യായും  ഉയർത്തപ്പെട്ടു.  പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ  ഈ  വിദ്യാലയം  ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു. ==
 
=='''''ചരിത്രം'''''   നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും  ക്ലാസ്സുകളോടു  കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം  ആദ്യം  LP യായും  പിന്നീട് UP യായും  ഉയർത്തപ്പെട്ടു.  പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ  ഈ  വിദ്യാലയം  ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു. ==





16:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം : എറണാകുളം ജില്ലയിലെ അലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ സബ്ബ് ജില്ലയിൽ നൊച്ചിമ പ്രദേശത്ത് ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ഹൈസ്കൂൾ നൊച്ചിമ .

ചരിത്രം : നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു.

സൗകര്യങ്ങൾ

ഹൈടെക് കാസ്സ് മുറികൾ
കാസ്സ് മുറികളിൽ നവീകരിച്ച ഇരി്പ്പിടങ്ങൾ
ലൈബ്രറി
നവീകരിച്ച കംപ്യൂട്ടർ ലാബ്
വിശാലമായ ഗ്രൗണ്ട്
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് തന്നെയാണ് ഈ വിദ്യാലയത്തിൻെറ ഏറ്റവും വലിയ നേട്ടം.

കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്കായി നടത്തയ ഓൺലൈൻ കലോൽസവവും, ഓൺലൈൻ അസംബ്ളിയും മികച്ച പ്രവർത്തനങ്ങളായി വേറിട്ടു നിൽക്കുന്നു.ആലുവ ബി ആർ സി നടത്തുന്ന കലാമത്സരങ്ങൾ,സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മൽസരങ്ങൾ ...ഈ വിദ്യാലയത്തിലെ കുട്ടികൾ സജീവമായി പങ്കെടുത്ത് നിരവധി സമ്മാനങ്ങൾകരസ്ഥമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഊർജോൽസവം,ശാസ്ത്ര രംഗം എന്നീ പരിപാടികളിലും കുട്ടികളുടെ പ്രകടനം ശ്രദ്ധേയമാണ്.

2020-21 ,2021-22 എന്നീ അധ്യയന വർഷങ്ങളിൽ ശാസ്ത്രമേഖലയിലെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ്

യഥാക്രമം UP വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ലഭിക്കുകയുണ്ടായി.

വ‍ർഷങ്ങളായി ആലുവ സബ്ബ് ജില്ലാതലത്തിൽ നടത്തപ്പെടൂന്ന അറബികലോത്സവത്തിൽ ചാമ്പ്യൻഷിപ്പും ഈ വിദ്യാലയം നിലിനിർത്തി പോരുന്നു.

==വഴികാട്ടി{{#multimaps: 10.069828, 76.366222 | width=600px| zoom=18}}

യാത്രാസൗകര്യം

== മേൽവിലാസം ==ജി.എച്.എസ്.നൊചിമ,എൻ.എ.ദി.പി.ഒ.,കൊംബാര,ആലുവ-683

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_നൊച്ചിമ&oldid=1248720" എന്ന താളിൽനിന്ന് ശേഖരിച്ചത്