"ജി.എച്ച്. എസ്.എസ് പെരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം==
== ചരിത്രം==
1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയർ സെക്കണ്ടറിയായി.ആകെ 1030 കു‍ട്ടികള്.ഹെഡ്മാസ്ററർ ആയിരുന്ന ശ്രി.കു‍‍ഞമ്പുമാസ്ററർ അദ്ധ്യാപകർക്കുളള സംസ്ഥാന
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ്‌ പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്‌, വേങ്ങയിൽ വീട്‌, താഴത്ത്‌ വീട്‌ എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്ക‍ൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ്‌ 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്‌. [[{{PAGENAME}}/ചരിത്രം|'''കുടുതൽ വായിക്കുക''']]
അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം വിദ്യാലയത്തിലായിരുന്നു.[[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്_പെരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്