"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഗവ.യു.പി.എസ്. വെള്ളറ
ഗവ.യു.പി.എസ്. വെള്ളറ


{{PSchoolFrame/Pages}}ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്.
{{PSchoolFrame/Pages}}ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  മൂന്നിലവ്  വില്ലേജില്  മൂന്നിലവ് പഞ്ചായത്തിൽ 6  വാർഡിൽ ഇല്ലിക്കല്  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള  മലയോരഗ്രാമായ ഈ  പ്രദേശത്തു ഏറിയ ഭാഗവും  ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യസത്തിനായ്  തദേശവാസിയായ  ശ്രീ ടി ജെ  ജോഷ്വ  തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന്  ഒരേ ഏക്കർ  78  സെന്റ്  സ്ഥലം  ദാനം  ചെയ്തു. ഈ  സ്ഥലം സറണ്ടർ ചെയ്ത്  1962 ല്  സ്കൂൾ കെട്ടിടം നിർമിച്ചു  എൽ പി  സ്കൂൾ ആരംഭിച്ചു.

15:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.യു.പി.എസ്. വെള്ളറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില് മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യസത്തിനായ് തദേശവാസിയായ ശ്രീ ടി ജെ ജോഷ്വ തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരേ ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ല് സ്കൂൾ കെട്ടിടം നിർമിച്ചു എൽ പി സ്കൂൾ ആരംഭിച്ചു.