"എ യു പി എസ് കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| AUPS Kolathur}} | {{prettyurl| AUPS Kolathur}} | ||
{{Infobox School | {{Infobox School |
21:56, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് കൊളത്തൂർ | |
---|---|
പ്രമാണം:/home/kite/Desktop | |
വിലാസം | |
കൊളത്തൂർ കൊളത്തൂർ പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0495 2455908 |
ഇമെയിൽ | aupskolathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47560 (സമേതം) |
യുഡൈസ് കോഡ് | 32040200509 |
വിക്കിഡാറ്റ | Q64550848 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഞ്ജീവ് കുമാർ ടി |
പി.ടി.എ. പ്രസിഡണ്ട് | ഷെജീർ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന നടുവിലയിൽ |
അവസാനം തിരുത്തിയത് | |
29-02-2024 | Anupamarajesh |
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സ്ഥാപിതമായി.
ചരിത്രം
കൊളത്തൂരിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമാണ് കൊളത്തൂർ എ.യു .പി.സ്കൂളിൻ്റേത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സബ്ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരേതനായ ശ്രീ വാഴയിൽ സി.പി.രാഘവൻ നായരാണ് സ്കൂളിൻ്റെ സ്ഥാപക മാനേജർ. 1933ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആരംഭകാലത്ത് തച്ചോറക്കൽ എന്ന പറമ്പിലെ ഓല ഷെഡിലായിരുന്നു. 1934ൽ ആണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന രാമൻകുളം നിലം എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. നാട്ടുകാരുടെ ഇടയിൽ വാഴയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇ.എസ്സ്.എൽ.സി നിലവിലുണ്ടായിരുന്ന ചീക്കിലോട് പ്രദേശത്തെ ആദ്യ വിദ്യാലയമാണിത്. ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ മാനേജർ സ്ഥാപക മാനേജരായിരുന്ന ശ്രീ വാഴയിൽ രാഘവൻ നായരുടെ മകനായ ശ്രീ കെ.ഗോപാലകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ.ടി.സഞ്ജീവ് കുമാറും ആണ്. ശ്രീ ഷജീർ പി.കെ. പി.ടി എ പ്രസിഡൻ്റും ശ്രീമതി സജ്ന നടുവിലയിൽ എം പി.ടി എ ചെയർപേഴ്സണുമാണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശ്രീ.ടി.സഞ്ജീവ് കുമാർ (ഹെഡ്മാസ്റ്റർ)
ശ്രീമതി. ഷീല പത്മാലയം (LPST)
ശ്രീമതി. കെ രാജശ്രീ (UPST)
ശ്രീമതി. പി. എ ആബിദ ( UPST)
ശ്രീ പി.സി ഷൈജു (UPST)
ശ്രീമതി ബി അജിഷ (LPST)
ശ്രീ ദിൽ ഖുഷ് യു എസ് (LPST)
ശ്രീമതി സഹ് ല എൻ (LPST)
ശ്രീമതി ഒ.പി. സൗദാ ബീവി (ARABIC Tr)
ശ്രീമതി സിന്ധു പി കെ (HINDI Tr)
ശ്രീ എസ് രാഹുൽ (SANSKRIT Tr)
ശ്രീമതി ധന്യ പി.കെ (URDU Tr)
ശ്രീമതി സവിത കെ (UPST)
ശ്രീ അരുൺ വിഷ്ണു (O A)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47560
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ