"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
                 '''മങ്ങാട്  ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്  ആന്റ്  സെന്റ്  സിറിൽസ്  ഹൈസ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.

                                                          [[സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']] .............
                  1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176  വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി .
                  1981  ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം  റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.
 
                    1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ  തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ  രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ  മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി.  [[സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]  
<gallery>
<gallery>
School10th batch.jpg|പഴയ School10th batch
School10th batch.jpg|പഴയ School10th batch
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317429" എന്ന താളിൽനിന്ന് ശേഖരിച്ചത്