"ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''ആമുഖം''' | ||
{{Infobox AEOSchool | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട മണ്ണാർക്കാട് ഉപജില്ലയിലെ ഒരു | |||
സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കരിങ്കല്ലത്താണി. പാലക്കാട് മലപ്പുറം ജില്ലാതിർത്തി | |||
പങ്കിടുന്ന കരിങ്കല്ലത്താണി എന്ന ചെറുപട്ടണത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .{{Infobox AEOSchool | |||
| സ്ഥലപ്പേര്=കരിങ്കല്ലത്താണി | | സ്ഥലപ്പേര്=കരിങ്കല്ലത്താണി | ||
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | | വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | ||
വരി 29: | വരി 34: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
'''വിദ്യാലയ ചരിത്ര സംഗ്രഹം''' | |||
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പെട്ട തച്ചനാട്ടുകര പഞ്ചായത്ത് 16-ാം വാർഡിൽ പെടുന്ന വിദ്യാലയമാണ് കരിങ്കല്ലത്താണി ജി.എം. എൽ.പി സ്കൂൾ. കരിങ്കല്ലത്താണി ടൗണിൽ നിന്നും 500 മീറ്റർ അകലെ തെക്കു കിഴക്കു ഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കരിങ്കല്ലത്താണി, വെള്ളക്കുന്ന്, നടുവിലത്താണി, കൂരിക്കുണ്ട് ,തൊടുക്കാപ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | |||
ചരിത്ര പരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ് കരിങ്കല്ലത്താണി. പണ്ട് കാൽനട യാത്രക്കാരുടെ ചുമടുകൾ ഇറക്കിവെക്കാൻ അത്താണിക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലമാണിതെന്ന് പറയുന്നു. മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രാധാ ന്യമർഹിക്കുന്ന സ്ഥലം കൂടിയാണിത്. | |||
തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂർ ഗ്രാമവാസിയും വള്ളുവനാട് താലൂക്ക് മെമ്പറുമായിരുന്ന ശ്രി. കാരുതൊടി കുഞ്ഞൻ എന്നയാൾ 1915 ൽ കരിങ്കല്ലത്താണിയിൽ സ്ഥാ പിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നാേക്കം നിൽക്കുന്നവരായിരുന്നു ഈ പ്രദേശത്തുകാർ . കരിങ്കല്ലത്താണി നിവാസികളെ നിരക്ഷരതയിൽ നിന്നും കരകയറ്റണമെന്ന് ഉദ്ദേശിച്ച് സ്ഥാപിച്ച ഈ വിദ്യാലയം അന്നത്തെ താലൂക്ക് ബോർഡിനു സ്വമേധയാ വിട്ടു കൊടുക്കുകയും ക്രമത്തിൽ ഡിസ്ട്രിക്റ്റ് ബോർഡിന് കൈമാറുകയും ചെയ്തുവെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളുകൾ കേരള പിറവിയോടെ സർക്കാർ സ്ഥാപനങ്ങളായി മാറി. | |||
അഞ്ചാം തരം കൂടിയുണ്ടായിരുന്ന ഈ സ്ഥാപനം കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് നാലാം തരം വരെയുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയമായി പിന്നീട് മാറി. നിലവിലുള്ള കെട്ടിടത്തിലേക്ക് മാറുന്നത് വരെ ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത് ടൗണിലുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. | |||
പഴകി ജീർണിച്ച വാടക കെട്ടിടത്തിൽ നിന്ന് സ്കൂളിന് സ്വന്തം കെട്ടിടം പണിയാനുള്ള മാർഗ്ഗങ്ങൾ തേടിയത് 2020 കാലത്താണ് . പ്രൈമറി സ്കൂളുകൾക്ക് DPEP പദ്ധതി പ്രാകാരം പുതിയ കെട്ടിടങ്ങൾ അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ അറിഞ്ഞതിന്റെ വെളിച്ചത്തിൽ 20 സെന്റ് സ്ഥലം ജനങ്ങൾ ഫണ്ട് സമാഹരിച്ച് വാങ്ങുകയും സർക്കാരിലേക്ക് വിട്ടു കൊടുക്കുകയും ചെയ്തു . | |||
DPEP പദ്ധതി പ്രകാരം 5 ക്ലാസ്സ് മുറികളുള്ള സ്കൂൾ നിർമിക്കാൻ പി.ടി.എ ക്ക് നേരിട്ട് പണിനടത്താൻ അനുവാദം കൊടുത്തു. പണി പൂർത്തിയാക്കി 24.06.2001 ന് അന്നത്തെ ബഹു. വിദ്യാഭ്യാസ മന്ത്രി അഡ്വ: നാലകത്ത് സൂപ്പി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. | |||
പി.ടി.എ പ്രസിഡന്റ് ശ്രീ സെയ്ത് മാസ്റ്റർ സ്കൂൾ കെട്ടിടം പണിയുടെ മേൽ നോട്ടം വഹിച്ചു . പുതിയ കെട്ടിടം , ചുറ്റു മതിൽ, മൂത്രപ്പുര, കിണർ തുടങ്ങിയ സൗകര്യങ്ങളും DPEP അനുവദിച്ചു തന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:01, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട മണ്ണാർക്കാട് ഉപജില്ലയിലെ ഒരു
സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കരിങ്കല്ലത്താണി. പാലക്കാട് മലപ്പുറം ജില്ലാതിർത്തി
പങ്കിടുന്ന കരിങ്കല്ലത്താണി എന്ന ചെറുപട്ടണത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി | |
---|---|
വിലാസം | |
കരിങ്കല്ലത്താണി കരിങ്കല്ലത്താണി പി.ഒ, , 679322 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9496915089 |
ഇമെയിൽ | karinkallathanigmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21813 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ റഹിമാൻ എ കെ |
അവസാനം തിരുത്തിയത് | |
24-01-2022 | 21813 GMLPS KARINKALLATHANI |
ചരിത്രം
വിദ്യാലയ ചരിത്ര സംഗ്രഹം
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പെട്ട തച്ചനാട്ടുകര പഞ്ചായത്ത് 16-ാം വാർഡിൽ പെടുന്ന വിദ്യാലയമാണ് കരിങ്കല്ലത്താണി ജി.എം. എൽ.പി സ്കൂൾ. കരിങ്കല്ലത്താണി ടൗണിൽ നിന്നും 500 മീറ്റർ അകലെ തെക്കു കിഴക്കു ഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കരിങ്കല്ലത്താണി, വെള്ളക്കുന്ന്, നടുവിലത്താണി, കൂരിക്കുണ്ട് ,തൊടുക്കാപ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ചരിത്ര പരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ് കരിങ്കല്ലത്താണി. പണ്ട് കാൽനട യാത്രക്കാരുടെ ചുമടുകൾ ഇറക്കിവെക്കാൻ അത്താണിക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലമാണിതെന്ന് പറയുന്നു. മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രാധാ ന്യമർഹിക്കുന്ന സ്ഥലം കൂടിയാണിത്.
തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂർ ഗ്രാമവാസിയും വള്ളുവനാട് താലൂക്ക് മെമ്പറുമായിരുന്ന ശ്രി. കാരുതൊടി കുഞ്ഞൻ എന്നയാൾ 1915 ൽ കരിങ്കല്ലത്താണിയിൽ സ്ഥാ പിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നാേക്കം നിൽക്കുന്നവരായിരുന്നു ഈ പ്രദേശത്തുകാർ . കരിങ്കല്ലത്താണി നിവാസികളെ നിരക്ഷരതയിൽ നിന്നും കരകയറ്റണമെന്ന് ഉദ്ദേശിച്ച് സ്ഥാപിച്ച ഈ വിദ്യാലയം അന്നത്തെ താലൂക്ക് ബോർഡിനു സ്വമേധയാ വിട്ടു കൊടുക്കുകയും ക്രമത്തിൽ ഡിസ്ട്രിക്റ്റ് ബോർഡിന് കൈമാറുകയും ചെയ്തുവെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളുകൾ കേരള പിറവിയോടെ സർക്കാർ സ്ഥാപനങ്ങളായി മാറി.
അഞ്ചാം തരം കൂടിയുണ്ടായിരുന്ന ഈ സ്ഥാപനം കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് നാലാം തരം വരെയുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയമായി പിന്നീട് മാറി. നിലവിലുള്ള കെട്ടിടത്തിലേക്ക് മാറുന്നത് വരെ ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത് ടൗണിലുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു.
പഴകി ജീർണിച്ച വാടക കെട്ടിടത്തിൽ നിന്ന് സ്കൂളിന് സ്വന്തം കെട്ടിടം പണിയാനുള്ള മാർഗ്ഗങ്ങൾ തേടിയത് 2020 കാലത്താണ് . പ്രൈമറി സ്കൂളുകൾക്ക് DPEP പദ്ധതി പ്രാകാരം പുതിയ കെട്ടിടങ്ങൾ അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ അറിഞ്ഞതിന്റെ വെളിച്ചത്തിൽ 20 സെന്റ് സ്ഥലം ജനങ്ങൾ ഫണ്ട് സമാഹരിച്ച് വാങ്ങുകയും സർക്കാരിലേക്ക് വിട്ടു കൊടുക്കുകയും ചെയ്തു .
DPEP പദ്ധതി പ്രകാരം 5 ക്ലാസ്സ് മുറികളുള്ള സ്കൂൾ നിർമിക്കാൻ പി.ടി.എ ക്ക് നേരിട്ട് പണിനടത്താൻ അനുവാദം കൊടുത്തു. പണി പൂർത്തിയാക്കി 24.06.2001 ന് അന്നത്തെ ബഹു. വിദ്യാഭ്യാസ മന്ത്രി അഡ്വ: നാലകത്ത് സൂപ്പി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ സെയ്ത് മാസ്റ്റർ സ്കൂൾ കെട്ടിടം പണിയുടെ മേൽ നോട്ടം വഹിച്ചു . പുതിയ കെട്ടിടം , ചുറ്റു മതിൽ, മൂത്രപ്പുര, കിണർ തുടങ്ങിയ സൗകര്യങ്ങളും DPEP അനുവദിച്ചു തന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|