"ജി യു പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==


       ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജൻമി കുടിയാൻ വ്യവസ്ഥയും ‍ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു.  എറോക്കണ്ടി ഇംപിച്ചിപണിക്കർ എന്ന ജ്യോത്സ്യൻ ഇരുപതാം നൂററാണ്ടിൻറെ ആദ്യദശകങ്ങളിൽ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു. സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു.  അക്ഷരജ്‍ഞാനം തേടുന്ന ഏവർക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാർത്ഥ്യമായത് 1912 ൽ പാലംതലയ്ക്കൽ പറമ്പിൽ ഉണ്ണികുളം ബോർഡ് സ്കൂൾ സ്ഥാപിക്കപ്പെട്ടതോടെയാണ്.
       ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം.  
കൂടുതൽവായിക്കുക


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

15:27, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഉണ്ണികുളം
വിലാസം
ഉണ്ണികുളം

ഏകരൂൽ പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0496 2646484
ഇമെയിൽgupsunnikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47552 (സമേതം)
യുഡൈസ് കോഡ്32040100318
വിക്കിഡാറ്റQ64550201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ ഇഖ്‍‍ബാൽ എ കെ
പി.ടി.എ. പ്രസിഡണ്ട്ജയൻ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ലുബി
അവസാനം തിരുത്തിയത്
11-01-202247552


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.

ചരിത്രം

      ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. 

കൂടുതൽവായിക്കുക

ഭൗതികസൗകരൃങ്ങൾ

ക്ലാസ് മുറികൾ
എൽ.പി 10
യു പി 10
ആകെ 20

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സാദിഖ് ഒ കെ രാജീവൻ എൻ ശൈലജകുമാരി വി ഡി മിനിജാറാണി എം ഗീത കെ സി രാജീവ് കെ ദാമോധരൻ എം ഷൈലകുമാരി കെ അനസ് കെ കെ റാബിയ കെ ഗണേശ് പി വി ഗണേശൻ കെ ഐ ഷീജ ടി പി ചിത്രലേഖ കെ നന്ദിനി ടി പങ്കജാക്ഷി എൻ കെ ശ്രീലേഖ കെ ഗായത്രി ശ്രീധരൻ റസിയ കെ എ പ്രസന്ന ഷീജ കൃഷ്ണകുമാർ യു

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.445662,75.881217|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഉണ്ണികുളം&oldid=1247107" എന്ന താളിൽനിന്ന് ശേഖരിച്ചത്