"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 60: വരി 60:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=scv1
|logo_size=50px
|logo_size=50px
}}  
}}  

11:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്
പ്രമാണം:Scv1
വിലാസം
ചിറയിൻകീഴ്

ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0470 2640208
ഇമെയിൽscvbhschirayinkeezhu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42013 (സമേതം)
യുഡൈസ് കോഡ്32140100717
വിക്കിഡാറ്റQ64035244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ635
ആകെ വിദ്യാർത്ഥികൾ635
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.എസ്.ഷാജി
പി.ടി.എ. പ്രസിഡണ്ട്രമേഷ് കുമാർ . ആർ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ്
അവസാനം തിരുത്തിയത്
13-01-2022Scvbhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ചരിത്രം കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനപ്രവർത്തനങ്ങൾ

2019 മാർച്ചിലെ SSLC പരീക്ഷയിൽ ഈസ്കൂളിൽ നിന്നും 100% വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് -
  • എൻ.സി.സി.-ഇല്ല

. JRC

  • ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
  • ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ. -  ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർ= R.S.KRISHNAKUMAR
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- രമണീദേവിഅമ്മ
1997- ശ്രീകുമാരി അമ്മ
1998-ശോഭനകുമാരി അമ്മ
1998- ലതാദേവി
1998- വിജയൻ. പി.കെ
2000.ജി.മോഹൻലാൽ.

‌‌

അദ്ധ്യാപകർ

1.ഷാജി എസ് എസ് (ഹെഡ്മാസ്റ്റർ),
HST:- 1.അശ്വതി എം എസ്,2.എസ്, സുനിത 3.എം.അജയൻ, 4.എം.ജി.മനോജ്,(വിദ്യാരംഗം കൺവീനർ) 5.എസ്.ദീപ, 6.സി.രചി, 7.ആർ. എസ്. മിനി, 8.കെ. ബിജുരാജ്, 9. എസ്. ആശാചന്ദ്രൻ, 10. ജി.എൽ.ശ്രീപത്മം, 11.എസ്. ദിപ,12. ജി. അജിത, 13. അനിത്കുമാർ ,14.തുഷാര,15.ആർ. എച്ച്.രേണു,16.സിംല എസ്,17.കവിത എസ്, 18.ഷിബു എസ്
UPST:- 1.ബീനാറാണി , 2.എസ്.രാജി,3.നിഷകൃഷ്ണൻ,4.ഷാനി എസ്,5.പ്രവിജ എസ്,6.നിജ,7.മായ,8.ഷാക്കീർ,9.ഷേർളി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*പ്രേംനസീർ, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദൻ.എം.എൽ.എ, ഭാസുരചന്ദ്രൻ(കേരളകൗമുദി)*

വഴികാട്ടി

{{#multimaps: 8.65530,76.78704| zoom=18 }}