"ജി.എഫ്.എൽ.പി.എസ്. ബേക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ചരിത്രം;)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
കാസർഗോഡ്  ജില്ലയിൽ  ഉദുമ  ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും  തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട്  തീരദേശപാതയോരത്ത്  അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ  ഫിഷറീസ് എൽ  പി  സ്കൂൾ 1938 ൽ സ്ഥാപിതമായതാണ്  എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക്  രണ്ട്കിലോമീറ്റർമാറി  കടൽ തീരത്ത് സ്ഥിതിചെയ്യുന്നു
കാസർഗോഡ്  ജില്ലയിൽ  ഉദുമ  ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും  തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട്  തീരദേശപാതയോരത്ത്  അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ  ഫിഷറീസ് എൽ  പി  സ്കൂൾ 1938 ൽ സ്ഥാപിതമായതാണ്  എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക്  രണ്ട്കിലോമീറ്റർമാറി  കടൽ തീരത്ത് സ്ഥിതിചെയ്യുന്നു. "വളരെ വർഷങ്ങൾക്കു മുമ്പ് മത്സ്യബന്ധന കേന്ദ്രങ്ങളായ ബേക്കലിനും കോട്ടിക്കുളത്തിനും ഇടയിൽ ചിറമൽഎന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ വിദ്യാലയം ആദ്യം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡും പിന്നീട് 1938 ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുത്തതോടെയാണ് നിലവിലുള്ള ബേക്കൽ ഫിഷറീസ് സ്കൂൾ ഉണ്ടായതെ എന്നാണ് ചരിത്രം കാണിക്കുന്നത് " -
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459698" എന്ന താളിൽനിന്ന് ശേഖരിച്ചത്