"ഇത്തിത്താനം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|സ്ഥാപിതവർഷം=0481 2322168 | |സ്ഥാപിതവർഷം=0481 2322168 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മലകുന്നം | ||
|പിൻ കോഡ്=686535 | |പിൻ കോഡ്=686535 | ||
|സ്കൂൾ ഫോൺ=0481 2322168 | |സ്കൂൾ ഫോൺ=0481 2322168 |
14:43, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇത്തിത്താനം ഗവ എൽ പി എസ് | |
---|---|
വിലാസം | |
മലകുന്നം മലകുന്നം പി.ഒ. , 686535 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 1 - 0481 2322168 |
വിവരങ്ങൾ | |
ഫോൺ | 0481 2322168 |
ഇമെയിൽ | ilpsmalakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33337 (സമേതം) |
യുഡൈസ് കോഡ് | 32100100402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 50 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫൈസൽ പി ആർ |
പി.ടി.എ. പ്രസിഡണ്ട് | രവീന്ദ്ര റോയി |
അവസാനം തിരുത്തിയത് | |
11-01-2022 | 33337 |
കോട്ടയം ജില്ലയിലെ കോട്ടയംവിദ്യഭ്യസജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനതുള്ള ഒരു സർക്കാർ സ്ഥാപനമാണിത്
ചരിത്രംകൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപെരിൽ ആരംഭിച്ചതാണ് ഇന്നത്തെ ഗി.എൽ.പി.എസ് ഇത്തിത്താനം ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികാളാണ്ഇത്തിത്താനം പ്രദേശത്തുള്ള ജീവിതത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ മഹത് വ്യക്തികൾ ഈ വിദ്യലയത്തീന്റെ സംഭാവനയണ്. പിന്തിരിഞ്ഞു നോക്കിയാൽ വളർച്ചയുടെ പടവുകൾ മാത്രംപിന്നിട്ട ചരിത്രമാണ് ഇത്തിത്താനം ഗവഎൽപിഎസ് ന് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.485026 ,76.535716| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33337
- 0481 2322168ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ