"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
No edit summary
വരി 94: വരി 94:


== [[എ.എം.യു.പി.എസ്. അരൂർ/clubs|ss club]] ==
== [[എ.എം.യു.പി.എസ്. അരൂർ/clubs|ss club]] ==
{| class="wikitable mw-collapsible"
|+
!sl no
!name of teacher
!period
!photo
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== arabicclub ==
== arabicclub ==
വരി 100: വരി 122:


== '''<big>പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു</big>''' ==
== '''<big>പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു</big>''' ==
പുളിക്കൽ:- അരൂർ എ.എം. യു.പി. സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ  ജനുവരി - 9 ന് പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ K . രാജൻ മാസ്റ്റററുടെ അധ്യക്ഷതയിൽ സ്ക്കൂൾ മാനേജർ P M അബ്ദുള്ള കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേത്തെ പൂർവ്വകാല പ്രവാസികളായ അലവി കുട്ടി . M. E ,  K .K മുഹമ്മദ് , P. M മുഹമ്മദ് അബ്ദു റഹിമാൻ എന്നിവരെ ആദരിച്ചു. ജാഫർ സാദിഖ് പൂവാട്ട് പറമ്പ്  മുഖ്യപ്രഭാഷണം നടത്തി. അരൂർ പ്രദേശത്തിന്റെ കഴിഞ്ഞ കാല ചരിത്രം തയ്യാറാക്കി സബ് ജില്ലയിൽ ഉന്നത വിജയം കാഴ്ച്ചവെച്ച സൂര്യക്ക് ക്ലബിന്റെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര തിലകമായ ശ്വേത E, പ്രതിഭയായ ദേവിക എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു . ചടങ്ങിൽ N അബൂബക്കർ മാസ്റ്റർ, M അബ്ദുൾ ഖാദർ മാസ്റ്റർ, K c നസുറുദിൻ മാസ്റ്റർ, NK നൗഫൽ മാസ്റ്റർ , PR  സിന്ധു എന്നിവർ സംസാരിച്ചു. K.N.A.കോയമാസ്റ്റർ സ്വാഗതവും സ്മിതാ മോഹൻദാസ് നന്ദിയും പറഞ്ഞു.
[[പ്രമാണം:18366 3.jpg|ലഘുചിത്രം]]
പുളിക്കൽ:- അരൂർ എ.എം. യു.പി. സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ  ജനുവരി - 9 ന് പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ K . രാജൻ മാസ്റ്റററുടെ അധ്യക്ഷതയിൽ സ്ക്കൂൾ മാനേജർ P M അബ്ദുള്ള കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേത്തെ പൂർവ്വകാല പ്രവാസികളായ അലവി കുട്ടി . M. E ,  K .K മുഹമ്മദ് , P. M മുഹമ്മദ് അബ്ദു റഹിമാൻ എന്നിവരെ ആദരിച്ചു. ജാഫർ സാദിഖ് പൂവാട്ട് പറമ്പ്  മുഖ്യപ്രഭാഷണം നടത്തി. അരൂർ പ്രദേശത്തിന്റെ കഴിഞ്ഞ കാല ചരിത്രം തയ്യാറാക്കി സബ് ജില്ലയിൽ ഉന്നത വിജയം കാഴ്ച്ചവെച്ച സൂര്യക്ക് ക്ലബിന്റെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര തിലകമായ ശ്വേത E, പ്രതിഭയായ ദേവിക എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു . ചടങ്ങിൽ N അബൂബക്കർ മാസ്റ്റർ, M അബ്ദുൾ ഖാദർ മാസ്റ്റർ, K c നസുറുദിൻ മാസ്റ്റർ, NK നൗഫൽ മാസ്റ്റർ , PR  സിന്ധു എന്നിവർ സംസാരിച്ചു. K.N.A.കോയമാസ്റ്റർ സ്വാഗതവും സ്മിതാ മോഹൻദാസ് നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:18366 2.jpg
പ്രമാണം:18366 3.jpg
പ്രമാണം:18366 4.jpg
</gallery>
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244420" എന്ന താളിൽനിന്ന് ശേഖരിച്ചത്