"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
സമ്പൽസമൃദ്ധി ആയിരുന്ന മധുര നഗരത്തെ കർണ്ണകി ചുട്ടുചാമ്പലാക്കാൻ ശേഷം അവിടുത്തെ കച്ചവടം തീരെ സൂക്ഷിച്ചു തങ്ങളുടെ  ഐശ്വര്യ മദം  കൊണ്ട് കണ്ണുകാണാത്ത ഇരുന്നവർ ധർമം മറന്ന മധുര രാജാവ് ചെയ്യുന്ന രീതികൾ കണ്ടില്ലെന്നു നടിച്ചു. ഐശ്വര്യ ലക്ഷ്മി പിൻവാങ്ങിയതോടെ കൂടി വൈശ്യ വൃത്തി ഏർപ്പെട്ടിരിക്കുന്നവരുടെ അവസ്ഥ ദയനീയമായി. ഈ സാമ്പത്തിക പ്രതിസന്ധി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട് ഉണ്ടാക്കാം  

==== ആരോഗ്യവും വിദ്യാഭ്യാസവും ====
=== ആരോഗ്യവും വിദ്യാഭ്യാസവും ===
 
ഒരു സമുദായത്തിൻറെ ഉന്നതിക്കും നിലനിൽപ്പിനു അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും അനിവാര്യമാണെന്ന് കണ്ടറിഞ്ഞ്  ആരപ്പത്   കല്ലിങ്കൽ തറവാട്ടിലെ ദാമോദര വാധ്യാർ എന്ന മഹത് വ്യക്തി മുന്നോട്ടുവരികയും അദ്ദേഹത്തിൻറെ പരിശ്രമഫലമായി 1929 കർണാടക സീനിയർ ബേസിക് സ്കൂൾ നിലവിൽ വന്നു കാലക്രമേണ സമുദായാംഗങ്ങളുടെ തന്നെ ആവശ്യപ്രകാരം karnakayamman high സ്കൂൾ നിലവിൽ വന്നു 1965 ജൂൺ ഒന്നിനാണ് വിദ്യാലയം നിലവിൽ വന്നത് . ആരോഗ്യപരിപാലനത്തിനായി  വീട്ടിൽ തന്നെ  വൈദ്യശാല നിർമ്മിച്ചു. ചെന്തമിഴിൽ എഴുതപ്പെട്ട താളിയോല ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ നിർമ്മിച്ചത് ഇന്നും ഇവ ഉപയോഗിച്ചു വരുന്നു. [[പ്രമാണം:21060-management.jpg|ലഘുചിത്രം|സ്ഥാപിതർ ]]

{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243307" എന്ന താളിൽനിന്ന് ശേഖരിച്ചത്