ഗവ. എൽ പി എസ് വെമ്പിള്ളി (മൂലരൂപം കാണുക)
21:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
'''<big>1962 ൽ മെയ് ഏഴാം തിയതി സ്കൂൾ തുടങ്ങുന്നതിനു വേണ്ടി നാട്ടുകാർ ആലോചന യോഗം ചേർന്നു 81 അംഗങ്ങൾ പങ്കെടുത്ത മീറ്റിങ്ങിൽ 17 സംഘ ഭരണസമിതിയെ തെരഞ്ഞെടുത്തു എടുത്തു.കൺവീനർ ആയി ചെട്ടിയാരിയക്കൽ ഉതുപ്പ് പൗലോസും, സെക്രട്ടറിയായി ആയി കാടായത്ത് വേലായുധൻ കുട്ടപ്പനും ഖജാൻജി യായി ചക്കുങ്ങൽ പൈലി വർക്കിയും പ്രവർത്തിച്ചു.ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും സംഭാവന പിരിക്കാനും തുടങ്ങി... പള്ളിക്കര പാങ്കോട് റോഡിൽ നിന്ന് രണ്ട് ഫർലോങ്ങ് ദൂരെയുള്ള ഉള്ള ചക്കുങ്കൽ പൈലി വർക്കിയുടെ ഒരേക്കർ സ്ഥലമാണ് 400 രൂപ വിലക്ക് വാങ്ങാൻ തീരുമാനിച്ചത് എങ്കിലും, 8.5.1962 ൽ ചേർന്ന ഭരണസമിതി സ്കൂളിന് ആവശ്യമായ സ്ഥലം റോഡ്സൈഡിൽ തന്നെ വേണമെന്നു തീരുമാനിച്ചു . മണ്ണനാൽ പുത്തൻമഠത്തിൽ എബ്രാന്തിരിയുടെ 16 സെൻറ് ഭൂമി സംഭാവനയായും 30 സെൻറ് ഭൂമി 300 രൂപക്ക് വാങ്ങുകയും ചെയ്തു.തുടർന്നുള്ള കമ്മിറ്റിയിൽ ചക്കുങ്കൽ പൈലി വർക്കി ഖജാൻജിസ്ഥാനം രാജിവെക്കുകയും പകരം പി.എൻ പരമേശ്വരൻ എബ്രാന്തിരി ഖജാൻജിയും എൻ ശിവരാമൻ എബ്രാന്തിരി ജോയിൻറ് കൺവീനറായും നിയമിക്കപ്പെട്ടു.</big>''' | '''<big>1962 ൽ മെയ് ഏഴാം തിയതി സ്കൂൾ തുടങ്ങുന്നതിനു വേണ്ടി നാട്ടുകാർ ആലോചന യോഗം ചേർന്നു 81 അംഗങ്ങൾ പങ്കെടുത്ത മീറ്റിങ്ങിൽ 17 സംഘ ഭരണസമിതിയെ തെരഞ്ഞെടുത്തു എടുത്തു.കൺവീനർ ആയി ചെട്ടിയാരിയക്കൽ ഉതുപ്പ് പൗലോസും, സെക്രട്ടറിയായി ആയി കാടായത്ത് വേലായുധൻ കുട്ടപ്പനും ഖജാൻജി യായി ചക്കുങ്ങൽ പൈലി വർക്കിയും പ്രവർത്തിച്ചു.ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും സംഭാവന പിരിക്കാനും തുടങ്ങി... പള്ളിക്കര പാങ്കോട് റോഡിൽ നിന്ന് രണ്ട് ഫർലോങ്ങ് ദൂരെയുള്ള ഉള്ള ചക്കുങ്കൽ പൈലി വർക്കിയുടെ ഒരേക്കർ സ്ഥലമാണ് 400 രൂപ വിലക്ക് വാങ്ങാൻ തീരുമാനിച്ചത് എങ്കിലും, 8.5.1962 ൽ ചേർന്ന ഭരണസമിതി സ്കൂളിന് ആവശ്യമായ സ്ഥലം റോഡ്സൈഡിൽ തന്നെ വേണമെന്നു തീരുമാനിച്ചു . മണ്ണനാൽ പുത്തൻമഠത്തിൽ എബ്രാന്തിരിയുടെ 16 സെൻറ് ഭൂമി സംഭാവനയായും 30 സെൻറ് ഭൂമി 300 രൂപക്ക് വാങ്ങുകയും ചെയ്തു.തുടർന്നുള്ള കമ്മിറ്റിയിൽ ചക്കുങ്കൽ പൈലി വർക്കി ഖജാൻജിസ്ഥാനം രാജിവെക്കുകയും പകരം പി.എൻ പരമേശ്വരൻ എബ്രാന്തിരി ഖജാൻജിയും എൻ ശിവരാമൻ എബ്രാന്തിരി ജോയിൻറ് കൺവീനറായും നിയമിക്കപ്പെട്ടു.</big>''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |