"ഗവ. യു പി എസ് പുറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,498 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
No edit summary
വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
'''''വേളൂർ - പുറ്റുമാനൂർ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഗവ. യു.പി. സ്കൂൾ, സ്കൂൾ രേഖകൾ പ്രകാരം 1918-ൽ ആണ് സർക്കാർ ഗ്രാന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. അതിനു മുമ്പ് ഈ സ്ഥാപനത്തിന്റെ അവസ്ഥയെപ്പറ്റി അനുഭവകഥനങ്ങളുടേയും പരോക്ഷ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്താവുന്നതാണ്.'''''
'''''സർക്കാർ ഗ്രാന്റ് സ്കൂളാവുന്നതിനു മുമ്പ് കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.'''''
'''''അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കാരണവന്മാർ അവരുടെ അനൗപചാരിക കൂടിയാലോചനകളിൽ ഊറിവന്ന അഭിപ്രായമെന്ന'''''
'''''നിലയിൽ കുടി പള്ളികൂടം ആരംഭിക്കാൻ തീരുമാനമെടുക്കുകയാണുണ്ടായത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെ സഭാനേതൃത്വം ചെലുത്തിയ പ്രേരണ ഇവരെ സ്വാധീനിച്ചതാകാൻ ന്യായമുണ്ട്.'''''
'''''ആദ്യകാലത്ത് നിലത്തെഴുത്താശാന്മാരായിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്  പോത്തനാട്ട് മാത്തു ആശാൻ ഇവരിൽ ഒരാളായിരുന്നു.'''''
'''''കുട്ടികളുടെ ദക്ഷിണ, ഭക്ഷണം, കാർഷിക ഫലങ്ങൾ എന്നിവ സ്വീകരിച്ചാണ് ആശാന്മാർ അക്ഷരജ്ഞാനം നൽകി വന്നത്.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242555" എന്ന താളിൽനിന്ന് ശേഖരിച്ചത്