"സി.ആർ.എച്ച്.എസ്. വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലക്കൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് സ്കൂൾ.1983 ൽ സ്ഥാപിതമായ സ്കൂളിൽ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നുണ്ട്.7 ക്ലാസ്സ് വരെ ഇംഗ്ലീഷ് മാത്രമാണ് പഠനമാധ്യമം.8 ക്ലാസ്സ് മുതൽ മലയാളവും ഇംഗ്ലീഷും പഠനമാധ്യമമായി തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ് വിഷയങ്ങളും, കൂടാതെ പെൺകുട്ടികൾക്ക് മാത്രമായി ഹ്യുമാനിറ്റീസ് വിഷയത്തോടൊപ്പം മതപഠനവും ഉൾപ്പെടുന്ന സമസ്തയുടെ ഫാളില കോഴ്‍സുകളും ഇവിടെ നടത്തപ്പെടുന്നുണ്ട്.അതിവിശാലമായ ക്യാമ്പസും പൂർണ്ണസജ്ജമായ ലാബുകളും, ലൈബ്രറിയും, സ്കൂൾസ്റ്റോറുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും ക്രസന്റിലുണ്ട്.ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ലക്ഷദ്വീപ് ഉൾപ്പെടെ കേരളത്തിന്റെ പുറത്തും അകത്തുനിന്നുമായി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വർഷം തോറും എത്തുന്നു.ക്രസന്റ് മാനേജർ ഹാജി പി.കെ മുഹമ്മദ്, പ്രിൻസിപ്പാൾ പി.അബ്‍ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ 58 അധ്യാപകരും സ്കൂളിൽ ജോലിചെയ്യുന്നു. | |||
[[സി.ആർ.എച്ച്.എസ്. വെളിമുക്ക്/ഐ ടി ലാബ്|ഐ ടി ലാബ്]] | [[സി.ആർ.എച്ച്.എസ്. വെളിമുക്ക്/ഐ ടി ലാബ്|ഐ ടി ലാബ്]] | ||
13:32, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ്. വെളിമുക്ക് | |
---|---|
വിലാസം | |
CRESCENT H S S , വെളിമുക്ക് സൗത്ത് പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2478016 |
ഇമെയിൽ | crhssvelimukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19082 (സമേതം) |
എച്ച് എസ് എസ് കോഡ് | 11100 |
യുഡൈസ് കോഡ് | 32015200516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 352 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 732 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്‍ദുറഹിമാൻ പി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്ദീൻ കോയ |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
അവസാനം തിരുത്തിയത് | |
11-01-2022 | 19082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ക്രസന്റ് സ്കൂൾ.1968ൽ ക്രസന്റ് ബോർഡിങ് മദ്രസ്സയായി ചേളാരിയിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ക്രസന്റ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളായി മാറിയത് 1983 ലാണ്. അന്ന് മുതൽ ഇന്ന് വരെ ക്രസന്റിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ഹാജി പി കെ മുഹമ്മദ് സാറാണ്.ഇന്ന് സമൂഹത്തിന്റെ ഉന്നത പദവികളലങ്കരിക്കുന്ന പല പ്രതിഭകളേയും വാർത്തെടുത്തതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലക്കൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് സ്കൂൾ.1983 ൽ സ്ഥാപിതമായ സ്കൂളിൽ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നുണ്ട്.7 ക്ലാസ്സ് വരെ ഇംഗ്ലീഷ് മാത്രമാണ് പഠനമാധ്യമം.8 ക്ലാസ്സ് മുതൽ മലയാളവും ഇംഗ്ലീഷും പഠനമാധ്യമമായി തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ് വിഷയങ്ങളും, കൂടാതെ പെൺകുട്ടികൾക്ക് മാത്രമായി ഹ്യുമാനിറ്റീസ് വിഷയത്തോടൊപ്പം മതപഠനവും ഉൾപ്പെടുന്ന സമസ്തയുടെ ഫാളില കോഴ്‍സുകളും ഇവിടെ നടത്തപ്പെടുന്നുണ്ട്.അതിവിശാലമായ ക്യാമ്പസും പൂർണ്ണസജ്ജമായ ലാബുകളും, ലൈബ്രറിയും, സ്കൂൾസ്റ്റോറുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും ക്രസന്റിലുണ്ട്.ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ലക്ഷദ്വീപ് ഉൾപ്പെടെ കേരളത്തിന്റെ പുറത്തും അകത്തുനിന്നുമായി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വർഷം തോറും എത്തുന്നു.ക്രസന്റ് മാനേജർ ഹാജി പി.കെ മുഹമ്മദ്, പ്രിൻസിപ്പാൾ പി.അബ്‍ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ 58 അധ്യാപകരും സ്കൂളിൽ ജോലിചെയ്യുന്നു.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
JRC, NSS, SCOUT & GUIDE
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രധാനാധ്യാപകർ
മാനേജ്മെന്റ്
സമസ്ത കേരള ഇസ്ലാം മതബോർഡ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 19082
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ