"ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== ചരിത്രം  ==
== ചരിത്രം  ==
1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു.<br />ഭൗതികസൗകര്യങ്ങൾ
 
== 1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു. ഭൗതികസൗകര്യങ്ങൾ ==
*ക‌ുടിവെളളക്കിണർ
*ക‌ുടിവെളളക്കിണർ
*പാചകപ്പ‌ുര
*പാചകപ്പ‌ുര

13:23, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പുന്തല എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ബി. കെ. വി. എൻ. എസ്. എസ് യു. പി. സ്കൂൾ, പുന്തല.

ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല
വിലാസം
പുന്തല

പുന്തല
,
പുന്തല പി. ഓ പി.ഒ.
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 11 - 1956
വിവരങ്ങൾ
ഫോൺ0479 2366699
ഇമെയിൽbkvnssupspunthala36384@gmail.com
കോഡുകൾ
സ്കൂൾ കോഡ്36384 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32110301310
വിക്കിഡാറ്റQ87479269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ29
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ. കെ. വി
പി.ടി.എ. പ്രസിഡണ്ട്സൂര്യ കുമാരി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ഗോപൻ
അവസാനം തിരുത്തിയത്
11-01-202236384HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു. ഭൗതികസൗകര്യങ്ങൾ

  • ക‌ുടിവെളളക്കിണർ
  • പാചകപ്പ‌ുര
  • ആറ് ക്ലാസ് മുറികൾ
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ക്ലാസ് ലൈബ്രറി
  • ടോയിലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗംഗാധരൻ നമ്പൂതിരി
  2. പുരുഷോത്തമൻ പിളള
  3. ഭാരതിയമ്മ
  4. സി കെ ചന്ദ്രമതി
  5. വി ജി സരസമ്മ
  6. വി കെ പൊന്നമ്മ
  7. സി ജി ഓമനയമ്മ
  8. വി ജയാദേവി

നേട്ടങ്ങൾ

  • സംസ്ഥാന ശാസ്ത്ര പ്രവൃത്തി മേളകളിൽ എ ഗ്രേഡ്
  • സയൻസ് ഇൻസ്പയർ അവാർഡ്
  • കാലിഡോസ്കോപ്പ് എന്ന ശാസ്ത്ര ശില്പശാല നടത്തി
  • ഇംഗ്ലീഷ് സംസാര പരിശീലനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സജി ചെറിയാൻ , ചെങ്ങന്നൂർ എംഎൽഎ
  2. ‍ഡോ. ഡി. വിജയക‌ുമാർ - ഗ്യാസ്ട്രോ - എൻഡോളജിസ്റ്റ് - കിംസ് ഹോസ്പിറ്റൽ
  3. ഡോ വേണുഗോപാൽ - എംഡി , മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

വഴികാട്ടി

കുളനട യിൽ നിന്നും 3കിലോമീറ്റർ അകലെ വെൺമണി റൂട്ടിൽ അമ്പിമുക്ക് കവലക്കടുത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.244191572874554, 76.65188209535563 |zoom=18}}