|
|
| വരി 68: |
വരി 68: |
| ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി | | ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി |
|
| |
|
| പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ | | പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . കൂടുതൽ വായിക്കാം |
| | |
| സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ
| |
| | |
| വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ
| |
| | |
| മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ
| |
| | |
| കെട്ടിടത്തിലേക്ക് മാറി.
| |
| | |
| ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ്
| |
| | |
| ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ
| |
| | |
| എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ
| |
| | |
| ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ
| |
| | |
| പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക
| |
| | |
| സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് .
| |
| | |
| ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1-
| |
| | |
| 4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ,
| |
| | |
| സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ
| |
| | |
| പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ
| |
| | |
| വിദ്യായത്തിലുണ്ട് .
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |