"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
21:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് | |
---|---|
വിലാസം | |
അക്കിക്കാവ് , പെരുമ്പിലാവ് . റ്റി എം വി എച്ച് എസ് സ്കൂൾ , പെരുമ്പിലാവ് , പെരുമ്പിലാവ് . പി.ഒ. , 680519 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 16 - 12 - 1939 |
വിവരങ്ങൾ | |
ഫോൺ | 04885 282115 |
ഇമെയിൽ | tmvhs.school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24029 (സമേതം) |
യുഡൈസ് കോഡ് | 32070502901 |
വിക്കിഡാറ്റ | Q64089943 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 540 |
പെൺകുട്ടികൾ | 374 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില പി കെ |
പി.ടി.എ. പ്രസിഡണ്ട് | അബു പുത്തൻകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
11-01-2022 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചൻ മാസ്ററർ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആർ. കെ ഷൺമുഖം ചെട്ടിയാർ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടർന്ന് 1939 ൽ ജൂൺ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് മാസ്ററർ ഏകാധ്യാപകനും 36 വിദ്യാർത്ഥികളുമായി യു. പി സ്കൂൾ ആരംഭിച്ചു 1941 ഡിസംബർ 16 ാം തിയ്യതി കൊച്ചി ദിവാൻ A.F.W ഡിക്സൻ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉൾപ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സർ സി പി രാമസ്വാമി അയ്യർ 1946 ൽ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
ചരിത്രം
ഈ സ്ക്കൂളിന്റെ സ്ഥാപകനും മാനേജരും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ സി. ടി. ഇട്ട്യേച്ചൻ മാസ്റ്റർക്കും ഇവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീ വി. യു. വേലുക്കുട്ടി മാസ്റ്റർക്കും പ്രശസ്ത സേവനത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട് . 1970 ജൂൺ 15 -ം തിയ്യതി ശ്രീ ഇട്ട്യേച്ചൻ മാസ്റ്റർ ദിവംഗതനായി. തുടർന്ന് സ്ക്കൂളിന്റെ രജതജൂബിലി വളരെ വിപുലമായി ആഘോഷിച്ചു ഇപ്പോഴും ശാന്തമായ അന്തരീക്ഷത്തിൽ ഏറ്റവും നല്ലരീതിയിൽപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പത്ത്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1, 'സ്കൗട്ട് & ഗൈഡ്സ്.'
2, 'എൻ.സി.സി'
3, ബാന്റ് ട്രൂപ്പ്.'
4, ക്ലാസ് മാഗസിൻ.
5, വിദ്യാരംഗം കലാ സാഹിത്യ വേദി
6, ക്ലബ്ബ് പ്രവർത്തനങ്ങൾ.''
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1939-70 | ശ്രീ. ഇട്ടേച്ചൻ മാസ്ററർ |
1970-1975 | ശ്രീ. പി. ക്യഷ്ണൻ നന്വൂതിരി |
1975-1977 | ശ്രീ. പി. ററി . ഇട്ടിക്കുരു |
1977- 1978 | ശ്രീമതി. കെ. ജെ. സൂസന്ന |
1978-1985 | ശ്രീ. പി. ജോൺ വില്യം |
1985-1996 | 'ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ |
1996-2000 | ശ്രീ. കെ. എം. അയ് പ്പ് |
2000-2002 | പി . ഐ ജോർജ്ജ് |
2002-2005 | ശ്രീമതി. സി. ഐ ഡെയ്സി |
2005- | വി. എഫ്. ലൗസി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. സി. വി ശ്രീരാമൻ - കഥാകാരൻ'
- 'റഫീക്ക് അഹമ്മദ് - ഗാനരചയിതാവ്'
. ബാബു . എം . പാലിശ്ശേരി - കുുന്നംകുുളം എം . എൽ . എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.716611" lon="76.094913" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (P) 10.699069, 76.091652, tmvhss perumpilavu tmvhss </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24029
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ