ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31217chittar1 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=തോമസ് വി എം
|പി.ടി.എ. പ്രസിഡണ്ട്=തോമസ് വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ഡെൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ഡെൽസൺ
|സ്കൂൾ ചിത്രം=31217-school.jpg |
|സ്കൂൾ ചിത്രം=31217IMG-20220127-WA0001.jpg|
|size=
|size=
|caption=
|caption=

18:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
വിലാസം
ചിറ്റാർ

നെച്ചിപ്പുഴൂർ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽstglpschittar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31217 (സമേതം)
യുഡൈസ് കോഡ്32101200718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൽസമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്തോമസ് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷെറിൻ ഡെൽസൺ
അവസാനം തിരുത്തിയത്
27-01-202231217chittar1


പ്രോജക്ടുകൾ




കോട്ടയംജില്ലയിലെ കരൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. കൂടുതൽ അറിയാൻ .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

===ജൈവ കൃഷി=== ഉണ്ട്

സ്കൗട്ട് & ഗൈഡ്

===വിദ്യാരംഗം കലാസാഹിത്യ വേദി=== ഉണ്ട്

ക്ലബ് പ്രവർത്തനങ്ങൾ

====ശാസ്ത്രക്ലബ്==== ഉണ്ട് അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

ഡോളി അബ്രാഹം മോളി ചാണ്ടി ലാലി ജോർജ്

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി ഡോളി അബ്രാഹം
  • 2011-13 ->സിസ്റ്റർ അൽഫോൻസാ
  • 2009-11 ->ശ്രീമതി ട്രീസ സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി