"എ.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 61: | വരി 61: | ||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത് | പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത് | ||
== ഭൗതിക സൗകര്യങ്ങൾ == | |||
== ക്ലബ്ബുകൾ == | |||
== അംഗീകാരങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.029287,76.046112|zoom=18}} | {{#multimaps:11.029287,76.046112|zoom=18}} |
12:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പൊൻമള | |
---|---|
വിലാസം | |
പൊന്മള AMLPSCHOOL PONMALA , പൊന്മള പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | amlpschoolponmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18423 (സമേതം) |
യുഡൈസ് കോഡ് | 32051400311 |
വിക്കിഡാറ്റ | Q64564859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സക്കീന പി |
പി.ടി.എ. പ്രസിഡണ്ട് | Gopi VK |
എം.പി.ടി.എ. പ്രസിഡണ്ട് | Manjula |
അവസാനം തിരുത്തിയത് | |
11-01-2022 | LINSHAD |
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത്
ഭൗതിക സൗകര്യങ്ങൾ
ക്ലബ്ബുകൾ
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps:11.029287,76.046112|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18423
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ