"ജി എൽ പി എസ് യെടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →ചരിത്രം |
||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്ന മലയോര പഞ്ചായത്ത് ആയ ദേലമ്പാടി പഞ്ചായത്തിൽ പയസ്സിനി പുഴയുടെ തീരത്ത് , എടപ്പറമ്പ എന്ന ഗ്രാമീണ പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.എടപ്പറമ്പ. 1956 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 31-01-1957 ൽ ആണ്. പരേതനായ അത്തനാടി ശ്രീ കുഞ്ഞപ്പ മണിയാണി, അത്തനാടി ശ്രീ മഹാലിംഗ മണിയാണി എന്നിവർ സൗജന്യമായി നൽകിയ 0.58 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ഇവിടെ 1-4 വരെയുള്ള കന്നഡ-മലയാളം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 8 ക്ലാസ്സുകളിലായി 107 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അത്തനാടി,കുഞ്ഞിമൂല,വെള്ളച്ചേരി,മണ്ടേബേട്ടു, തുടങ്ങിയ ST -SCകോളനിയിലെ കുട്ടികളും എടപ്പറമ്പ, മാട്ട ,ചീനപ്പാടി ,സഞ്ജക്കടവ് ,ബാലന്ടക്ക ,നാഗത്തമൂല ,കൊറ്റുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങളിലെ കുട്ടികളാണ് പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നത്. ഈ സ്കൂളിലെ 50% കുട്ടികൾ SC -ST വിഭാഗത്തിൽപെട്ടവരും ബാക്കിയുള്ള 50% കുട്ടികൾ മത ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗത്തിൽപെട്ടവരുമാണ്. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ പല വ്യക്തികളും രാജ്യത്തിൻറെ അകത്തും പുറത്തും പല ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും , പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||