"സി.എം.എസ്. യു.പി.എസ്. ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
#-----ഹിമ തോമസ് | #-----ഹിമ തോമസ് | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#----- | #-----ജെയ്സൺ വർഗീസ് | ||
#----- | #----- | ||
12:42, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്. യു.പി.എസ്. ഇരുമപ്ര | |
---|---|
പ്രമാണം:CMS UPS ERUMAPRA | |
വിലാസം | |
എരുമപ്ര എരുമപ്രമറ്റം പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | cmaupserumapara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32247 (സമേതം) |
യുഡൈസ് കോഡ് | 32100200502 |
വിക്കിഡാറ്റ | Q87659344 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഷ്‌ലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബൈജു ഐസക് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർലി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 32247-hm |
}} ആമുഖം കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .
ചരിത്രം
1849 -ൽ റവ .ഹെൻട്രി ബേക്കർ ജൂണിയർ എരുമപ്രയിൽ എത്തി സഭ സ്ഥാപിച്ചതോടെയാണ് ജനത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു ആവശ്യമായ അടിസ്ഥാനമായ വിദ്യാഭാസ്യം കൂടി ഈ പ്രദേശത്തിന് ലഭ്യമായത്.
കോട്ടയത്തുനിന്നും അദ്ദേഹം ആശാൻമാരെ ഇരുമപ്രയിലേക്കു അയച്ചു. തദ്ദേശീയരുടെ സഹകരണത്തോടെ ഈപ്രദേശത്തെ പ്രഥമ പള്ളിക്കൂടം താത്കാലികമായി നിർമിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.26 വർഷം ഇങ്ങനെ പഠനം നടന്നു .1922-ൽ എൽ.പി . സ്കൂൾ ആരംഭിച്ചു. അതിനു ശേഷം 1930 മെയ് 19 ന് ഇന്നത്തെ യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അധ്യാപകർക്ക് കുടുംബമായി താമസിക്കുന്നതിന് വീടുകളും കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനു ഹോസ്റ്റലും ഉണ്ടായിരുന്നു. സി.എം.സ്. മിഷ്ണറിമാർ സ്ഥാപിച്ചത്കൊണ്ട് ഈ സ്കൂളുകളും സി.എം.സ് എന്ന് അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----ആഷ്‌ലി തോമസ്
- -----ജിബിൻ ജോർജ്
- -----ഹിമ തോമസ്
അനധ്യാപകർ
- -----ജെയ്സൺ വർഗീസ്
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.56115,76.612737|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി.എം.എസ്. യു.പി.എസ്. ഇരുമപ്ര
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32247
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ