"എ എൽ പി എസ് പുത്തൂർവട്ടം ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ ടി ഗോപാലൻ അവർകളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1927ൽ എൽ പി സ്കൂളായി ഉയർത്തി. തുടക്കത്തിൽ 350-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 65 വിദൃാർത്ഥികൾ പഠിക്കുന്നു. അനിത ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ. പ്രധാനാധ്യാപിക വി.മിനികുമാരി..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂർവട്ടം, മരപ്പാലം, മുല്ലോളിത്തറ, പനായി, കോക്കല്ലൂർ, തത്തമ്പത്ത് കൂടാതെ വാകയാട്, മഞ്ഞപ്പാലം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ ടി ഗോപാലൻ അവർകളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1927ൽ എൽ പി സ്കൂളായി ഉയർത്തി. തുടക്കത്തിൽ 350-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 65 വിദൃാർത്ഥികൾ പഠിക്കുന്നു. അനിത ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ. പ്രധാനാധ്യാപിക വി.മിനികുമാരി..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂർവട്ടം, മരപ്പാലം, മുല്ലോളിത്തറ, പനായി, കോക്കല്ലൂർ, തത്തമ്പത്ത് കൂടാതെ വാകയാട്, മഞ്ഞപ്പാലം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 89: | വരി 89: | ||
| നിഥിൻ കെ | | നിഥിൻ കെ | ||
| ഫൗസിയ ഇ കെ (JUNIOR-ARABIC) | | ഫൗസിയ ഇ കെ (JUNIOR-ARABIC) | ||
ഷൈനി ( | ഷൈനി (UKG) | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||