ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18761 (സംവാദം | സംഭാവനകൾ)
No edit summary
18761 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=332
|ആൺകുട്ടികളുടെ എണ്ണം 1-10=332
|പെൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=

12:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. ആനമങ്ങാട്
വിലാസം
ആനമങ്ങാട്

ആനമങ്ങാട് പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04933 205144
ഇമെയിൽaupsanamangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18761 (സമേതം)
യുഡൈസ് കോഡ്32050500202
വിക്കിഡാറ്റQ64565871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംആലിപ്പറമ്പ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ332
പെൺകുട്ടികൾ323
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിത എൻ പി
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്‌മിത അജയൻ
അവസാനം തിരുത്തിയത്
11-01-202218761


പ്രോജക്ടുകൾ




ചരിത്രം

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്‍മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്‌കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 20 ക്ളാസ്സ്‌റൂമുകളിലായി 332 ആൺകുട്ടികളും 323 പെൺകുട്ടികളും 25 നിസ്വാർത്ഥ സേവകരായ അധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു.വിശാലമായ കളി സ്ഥലവും സ്മാർട് ക്ലാസ്‌റൂമും ലാബ്,ലൈബ്രറി,ഗതാഗത, കുടിവെള്ള സൗകര്യങ്ങളും ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം ,സ്മാർട് ക്ളാസ്സ്‌റൂം ,ഓപ്പൺ ഓഡിറ്റോറിയം ,ലാബ്,ലൈബ്രറി ,ഗതാഗത സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • സയൻ‌സ് ക്ലബ്ബ്,ഐ.ടി. ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി,ഗണിത ക്ലബ്ബ് ,സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,ഹരിത ക്ലബ് ,ഭാഷാ ക്ലബ്ബ്കൾ

വഴികാട്ടി

{{#multimaps:10.9376412,76.2653678| width=500px | zoom=16}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ആനമങ്ങാട്&oldid=1239178" എന്ന താളിൽനിന്ന് ശേഖരിച്ചത്