|
|
| വരി 68: |
വരി 68: |
| അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. | | അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. |
|
| |
|
| [[ജി.എൽ.പി.എസ് അക്കരക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]] | | [[ജി.എൽ.പി.എസ് അക്കരക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]] |
| | |
| അര നൂറ്റാണ്ടു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2006 മുതൽ
| |
| | |
| പൂർണമായും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുടെ
| |
| | |
| പിൻതുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ട്.
| |
| | |
| ഇപ്പോൾ ഒതുക്കവും ഭംഗിയുമുണ്ട് അക്കരക്കുളം ഗവ: എൽ.പി.സ്കൂളിന്.
| |
| | |
| 2006 മുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്തും ഒട്ടേറെ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ പുരോഗതിയിലേയ്ക്ക് നയിക്കുവാൻ ഇവിടുത്തെ അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,
| |
| | |
| പൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പങ്ക് സ്തുത്യർഹമാണ്.
| |
| | |
| വരും നാളുകളിലും സ്കൂളിന്റെ സമഗ്രപുരോഗതിയ്ക്ക് ഇവരുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|