ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി (മൂലരൂപം കാണുക)
10:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022Manojg (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1237169 നീക്കം ചെയ്യുന്നു
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 67: | വരി 67: | ||
|സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg}} | |സ്കൂൾ ചിത്രം=ജി എച്ഛ് എസ് അവനവഞ്ചേരി.jpg}} | ||
|size=350px | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 90: | വരി 92: | ||
==<font color="green"><b> ഭൗതികസൗകര്യങ്ങൾ</b></font> == | ==<font color="green"><b> ഭൗതികസൗകര്യങ്ങൾ</b></font> == | ||
'''<p style="text-align:justify"> | '''<p style="text-align:justify">അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിൻറെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി [[എൽ .പി | എൽ .പി വിഭാഗവും]] പ്രവർത്തിക്കുന്നു.എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി [[വെർട്ടിക്കൽ ഗാർഡൻ |വെർട്ടിക്കൽ ഗാർഡനും]] മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .വിശാലമായ സെമി പെർമനന്റ് സ്റ്റേജ് മുൻഭാഗത്ത് തന്നെ ദൃശ്യമാണ്.എതിർ വശങ്ങളിലായി ഇരുനിലകെട്ടിവും മൂന്നുനില കെട്ടിടവും കാണാം. ആകെ 40 മുറികൾ. താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, [[സ്കൂൾ സൊസൈറ്റി ]] എന്നിവ പ്രവർത്തിക്കുന്നു. മൂന്നുനില കെട്ടിടത്തിൻെറ രണ്ടാം നിലയിൽ വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായ[[ ലൈബ്രറി ]] പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. ഇരു നില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ [[ഹൈടെക് ക്ലാസ്സ് ]]മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ[[ ശാസ്ത്രലാബ് ]] ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. കുട്ടികൾ കുട്ടിശാസ്ത്രജ്ഞന്മാർ ആയി മാറുന്ന കാഴ്ച. യു പി വിദ്യാർഥികൾക്കായി പ്രത്യേക ഐ. ടി ലാബ് സൗകര്യമുണ്ട്. ഈ ബഹുനിലക്കെട്ടിടങ്ങൾ കടന്ന് അല്പം മുന്നോട്ടായി വീണ്ടും മറ്റൊരു ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുകളിലത്തെ നില വിശാലമായ ഹൈ ടെക് ഹാൾ ആണ് .ഇരുന്നൂറ്റിയമ്പതിലധികം പേർക്കിരിക്കാവുന്ന വിശാലമായ ഹാൾ. അല്പം മുന്നോട്ട് ആയി പഴമ നിലനിർത്തിയിരിക്കുന്ന ഓടിട്ട കെട്ടിടം കാണാം. [[പ്രവർത്തിപരിചയ ക്ലാസ്സുകൾ]] പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള [[ പാചകപ്പുര |പാചകപ്പുരയും ]], ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്. എസ് പി സി റൂം പ്രത്യേകമായി പ്രവർത്തിക്കുന്നു . കുട്ടികൾക്ക് പ്രഥമശുശ്രൂഷ സൗകര്യം ഉറപ്പുവരുത്തുന്നതിനുപകരിക്കുന്ന [[നേഴ്സ്റൂം ]] സ്കൂളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്. റോഡിന്റെ മറുവശത്തു അല്പം അകലെ ഉള്ളിലേക്കായാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് . എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും [[ ഹോർട്ടി കൾച്ചർ തെറാപ്പിഗാർഡൻ | ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് ]] നമ്മെ വരവേൽക്കുന്നത് .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു.[[പ്രീ പ്രൈമറി | പ്രീ പ്രൈമറി വിഭാഗവും]] അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.'''</p> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 104: | വരി 106: | ||
[[ കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]] | [[ കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]] | ||
<font size=5>'''[[{{PAGENAME}}/സ്കൂൾ പി ടി എ അംഗങ്ങൾ|സ്കൂൾ പി ടി എ അംഗങ്ങൾ]]''' | <font size=5>'''[[{{PAGENAME}}/സ്കൂൾ പി ടി എ അംഗങ്ങൾ|സ്കൂൾ പി ടി എ അംഗങ്ങൾ ]]''' | ||
</font size> | </font size> | ||
വരി 142: | വരി 144: | ||
*[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ]] | *[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ]] | ||
*[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]] | *[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]] | ||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം |ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം |ഡിജിറ്റൽ മാഗസിൻ പ്രകാശനം ]] | ||
*[[{{PAGENAME}}/ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് |ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്]] | *[[{{PAGENAME}}/ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് |ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ]] | ||
*[[{{PAGENAME}}/യുറീക്കാവിജ്ഞാനോത്സവം |യുറീക്കാവിജ്ഞാനോത്സവം]] | *[[{{PAGENAME}}/യുറീക്കാവിജ്ഞാനോത്സവം |യുറീക്കാവിജ്ഞാനോത്സവം]] | ||
*[[{{PAGENAME}}/പ്രൈമറി വിഭാഗവും ഹൈടെക്ക്, |പ്രൈമറി വിഭാഗവും ഹൈടെക്ക്,]] | *[[{{PAGENAME}}/പ്രൈമറി വിഭാഗവും ഹൈടെക്ക്, |പ്രൈമറി വിഭാഗവും ഹൈടെക്ക്,]] | ||
വരി 153: | വരി 155: | ||
*[[{{PAGENAME}}/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി |വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]] | *[[{{PAGENAME}}/വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി |വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി]] | ||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||
<font size=5>'''[[{{PAGENAME}}/കൃഷി |കൃഷി]]'''| | <font size=5>'''[[{{PAGENAME}}/കൃഷി |കൃഷി ]]'''| | ||
''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക്]]'''| | ''' [[{{PAGENAME}}/സമൂഹത്തിലേക്ക് |സമൂഹത്തിലേക്ക് ]]'''| | ||
''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ]]'''| | ''' [[{{PAGENAME}}/സർഗസൃഷ്ടികൾ |സർഗസൃഷ്ടികൾ ]]'''| | ||
''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ |കലോത്സവകാഴ്ചകൾ]]'''| | ''' [[{{PAGENAME}}/കലോത്സവകാഴ്ചകൾ |കലോത്സവകാഴ്ചകൾ ]]'''| | ||
''' [[{{PAGENAME}}/റേഡിയോനന്മ |റേഡിയോ നന്മ]]'''| | ''' [[{{PAGENAME}}/റേഡിയോനന്മ |റേഡിയോ നന്മ ]]'''| | ||
''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''| | ''' [[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]'''| | ||
''' [[{{PAGENAME}}/നല്ല ഭൂമി നല്ല നാളെ |നല്ല ഭൂമി നല്ല നാളെ]]'''| | ''' [[{{PAGENAME}}/നല്ല ഭൂമി നല്ല നാളെ |നല്ല ഭൂമി നല്ല നാളെ ]]'''| | ||
''' [[{{PAGENAME}}/പ്രത്യാശ |പ്രത്യാശ]]'''| | ''' [[{{PAGENAME}}/പ്രത്യാശ |പ്രത്യാശ ]]'''| | ||
''' [[{{PAGENAME}}/ടാലന്റ് ലാബ് |ടാലന്റ് ലാബ്]]'''| | ''' [[{{PAGENAME}}/ടാലന്റ് ലാബ് |ടാലന്റ് ലാബ് ]]'''| | ||
</font size> | </font size> | ||