"ആർപ്പൂക്കര ഗവ എൽപിബിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33219-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
33219-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 102: വരി 102:

എല്ലാ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ സൗകര്യം;ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, ആവശ്യത്തിനു ഫാനും ലൈറ്റുമുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ, വാഷ്ബേസിനുകൾ, വിശ്രമമുറി ഇവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.

ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ്സ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഗണിതമൂല ഇവയും സ്കൂളിൽ ഉണ്ട്.ഒരേക്കർ ഭൂമിയിൽ വിശാലമായ സ്കൂളിൽ, ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, അടുക്കളത്തോട്ടം;കുട്ടികൾക്ക് കളിസ്ഥലം ഇവയുമുണ്ട്. ഇൻഡോർ കളികൾക്കായി പ്രത്യേക സ്ഥലം, സ്റ്റേജ്, ഹാൾ ,ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക മുറികൾ, ആകർഷകമായ കളിപ്പാട്ടങ്ങൾ ഇവയും സ്കൂളിലുണ്ട്.

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
"https://schoolwiki.in/ആർപ്പൂക്കര_ഗവ_എൽപിബിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്