ജി യു പി എസ് കണ്ണമംഗലം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
16:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022MATHS CLUB
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(MATHS CLUB) |
||
വരി 1: | വരി 1: | ||
[[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]] | [[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]]'''<u><big>ഗണിത ക്ലബ്ബ്</big></u>''' | ||
ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി.ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്.ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം.ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്. | |||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. | |||
'''''ലക്ഷ്യം''''' | |||
• ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക. | |||
•കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക. | |||
• വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക. | |||
[[പ്രമാണം:Aswin P.jpg|ലഘുചിത്രം|Aswin P class 6]] | |||
'''''നേട്ടങ്ങൾ''''' | |||
[[പ്രമാണം:Aswin P .jpg|ലഘുചിത്രം|Aswin P class 6]] | |||
[[പ്രമാണം:Vrinda Hari.jpg|ലഘുചിത്രം|Vrinda Hari class 6]] | |||
[[പ്രമാണം:Vrinda Hari 2.jpg|ലഘുചിത്രം|Vrinda Hari class 6]] | |||
[[പ്രമാണം:Niranjana s.jpg|ലഘുചിത്രം|Niranjana s Class 6]] | |||
[[പ്രമാണം:Nikhil Syam.jpg|ലഘുചിത്രം|Nikhil Syam]] | |||
[[പ്രമാണം:Pasuram Kumar.jpg|ലഘുചിത്രം|Pasuram Kumar Class 7]] | |||
[[പ്രമാണം:Sreelekshmi S.jpg|ലഘുചിത്രം|Sreelekshmi S Class 5]] | |||
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second |