"എം.എ.എം.എൽ.പി.എസ് .പാണാവള്ളി / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Cub & Bubul സ്കൂളിൽ വർഷങ്ങളായി ഭാരത് സ്കൗട്ട് ആൻഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 6: വരി 6:

            ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളെ ചതുർത്ഥ ചരൺ, ഹീരഖ് പങ്ക് ടെസ്റ്റുകൾക്ക് ജില്ലയിൽ പങ്കെടുക്കാറുണ്ട് അതുപോലെ ക്യാമ്പുനടത്തിവരാറുണ്ട്.ജില്ലാ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാം കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട് cub & Bulbulഏറ്റവും ഉയർന്ന ടെസ്റ്റ് ആയ ഗോൾഡൻ ആരോ യ്ക്ക്നമ്മുടെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് ഗോൾഡ് ആരോ നേടിയിട്ടുണ്ട്

[[പ്രമാണം:34326 cub and bull bull.jpg|നടുവിൽ|ലഘുചിത്രം]]

23:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Cub & Bubul

സ്കൂളിൽ വർഷങ്ങളായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ cub & Bulbul പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു കുട്ടികളിൽ അച്ചടക്കം, ചിട്ട,അനുസരണ സൽസ്വഭാവം, സൽപ്രവർത്തി ചെയ്യാനുള്ള ശീലം വളർത്താൻ ഈ പ്രസ്ഥാനം ഉപകരിക്കുന്നു .ചേർത്തല സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലയുടെ പൂച്ചാക്കൽ ലോക്കൽ അസോസിയേഷൻ കീഴിലാണ് നമ്മുടെ സ്കൂളിലെ Cub & bulbul പ്രവർത്തിക്കുന്നത് .  അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളാ

ണ് ഈ പ്രസ്ഥാനത്തിൽ അംഗമാകുന്നത്  . Cub & bul bulആകെ 48 ഓളം കുട്ടികൾ ഉണ്ട്.