"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 286: | വരി 286: | ||
* '''പി കെ സുധി'''
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. '''പി കെ സുധിയുടെ ബ്ലോഗ്-[http://karippooru.blogspot.com]''' | * '''പി കെ സുധി'''
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. '''പി കെ സുധിയുടെ ബ്ലോഗ്-[http://karippooru.blogspot.com]''' | ||

|[[പ്രമാണം: | |[[പ്രമാണം:Sagafinal.png|പകരം=|നടുവിൽ|ചട്ടരഹിതം|182x182ബിന്ദു]]|| | ||
* '''സാഗ ജെയിംസ്'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം. | * '''സാഗ ജെയിംസ്'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം. | ||
| വരി 293: | വരി 293: | ||
* '''എസ് ശ്രീകുമാർ'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു. | * '''എസ് ശ്രീകുമാർ'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു. | ||

|[[പ്രമാണം: | |[[പ്രമാണം:Harifinal.png|പകരം=|നടുവിൽ|ചട്ടരഹിതം|194x194ബിന്ദു]]|| | ||
* '''ഹരിനീലഗിരി'''
ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | * '''ഹരിനീലഗിരി'''
ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | ||