"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== സുരിലി ഹിന്ദി പ്രോഗ്രാം == | == സുരിലി ഹിന്ദി പ്രോഗ്രാം == | ||
സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു. | സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു. | ||
== ഓററ്ററി ക്ലബ്ബ് == | |||
ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ലിസി സഖറിയാസ് നേതൃത്വം നൽകുന്നു. | |||
17:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സുരിലി ഹിന്ദി പ്രോഗ്രാം
സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.
ഓററ്ററി ക്ലബ്ബ്
ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ലിസി സഖറിയാസ് നേതൃത്വം നൽകുന്നു.