ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഇൻഫോബോക്സ് മാറ്റി
12502 (സംവാദം | സംഭാവനകൾ)
ഭരണ വിഭാഗം,caption
വരി 25: വരി 25:
|താലൂക്ക്=ഹോസ്‌ദുർഗ്   
|താലൂക്ക്=ഹോസ്‌ദുർഗ്   
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം  
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ1=എൽ.പി   
വരി 55: വരി 55:
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=നന്മ വിദ്യാലയം നല്ല പഠനം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

11:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെറിയാക്കര‍‍
വിലാസം
കയ്യൂർ

കയ്യൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04672 231587
ഇമെയിൽ12502glpscheriyakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12502 (സമേതം)
യുഡൈസ് കോഡ്32010700301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ54
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പവല്ലി. വി. എം
പി.ടി.എ. പ്രസിഡണ്ട്ഓ. കെ. വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്സജിനി സജിത്ത്
അവസാനം തിരുത്തിയത്
13-01-202212502


പ്രോജക്ടുകൾ




ചരിത്രം

ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തിൽ പ്രധാനപൻക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്

ഭൗതികസൗകര്യങ്ങൾ

ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്.

മാനേജ്‌മെന്റ്

ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.

മുൻസാരഥികൾ

  • വിജയ൯മാഷ്
  • ദേവകി ടീച്ച൪,
  • വാസുദേവ൯.കെ.ഇ.
  • പൂമണിടീച്ച൪,, തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.27623,75.20532|zoom=13}} 1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറിയാക്കര‍‍&oldid=1268330" എന്ന താളിൽനിന്ന് ശേഖരിച്ചത്