"ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,കക്കാട് എന്നാ പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.

1993 ൽ സ്ഥലപരിമിതി മൂലം സ്കൂൾ സെഷനൽ സമ്പ്രദായത്തിലേക്ക്  മാറി.16 ഡിവിഷനുണ്ടായിരുന്നത് സെഷനൽ സമ്പ്രദായത്തോടെ 23 ഡിവിഷനായും പിന്നീട്  30 ഡിവിഷനായും ഉയർന്നു.സ്വന്തമായി സ്ഥലമില്ലാതിരുന്ന ഈ സ്ഥാപനത്തിനു വേണ്ടി എട്ടുവീട്ടിൽ മൂസ്സക്കുട്ടിയുടെ കുടുംബം  55 സെന്റ്‌ സ്ഥലം സൗജന്യമായി നൽകുകയും ,പ്രസ്തുത സ്ഥലത്ത് ത്രിതല പഞ്ചായത്തുകൾ ,എം.പി ഫണ്ട്‌ ,എം.എൽ.എ ഫണ്ട്‌ ,നാട്ടുകാരുടെ സഹായം എന്നിവ സ്വരൂപിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ജൂലൈ 6 നു നടക്കപ്പെട്ടു.അന്ന് എട്ടുവീട്ടിൽ കുടുംബ കാരണവർ എട്ടുവീട്ടിൽ കുഞ്ഞുമോനെ നാട് ഒന്നടങ്കം ആദരിക്കുകയുണ്ടായി.
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234157" എന്ന താളിൽനിന്ന് ശേഖരിച്ചത്