"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | |||
കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ പഴ | |||
മ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി | |||
ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന | |||
മാന്യദേഹമായിരുന്നു ഒന്നാമത്തെ | |||
ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം | |||
ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ | |||
ത്താഴ പുരയിടത്തിലേക്ക് 1929 ൽ മാറ്റി സ്ഥാപിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. കച്ചവടസംസ്കാരം പ്രാബല്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, പഴമ്പള്ളി പ്രദേ | |||
ശത്ത് വെളിച്ചം പകരുന്ന ഈ സ്കൂളിന്റെ മുൻപോട്ടുള്ള യാത്ര വളരെ പ്രയാസമായി തീർന്നിരി | |||
ക്കുന്നു. എങ്കിലും അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സമീപവാസികൾ, ഇടവക ജനങ്ങൾ | |||
എന്നിവരുടെ സഹകരണത്തോടെ ഇന്നും നിലനിൽക്കുന്നു. സ്കൂളിന്റെ അഭിമാനമായിരുന്ന | |||
പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു | |||
എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മനോഹരമായ പൂന്തോട്ടം | |||
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം | |||
ആകർഷകമായ ഇരിപ്പിടസൗകര്യം | |||
സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു | |||
കമ്പ്യൂട്ടർ പഠനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * നൃത്ത പരിശിലന | ||
* നൃത്ത പരിശിലനം . യോഗാ പരിശീലനം . കായിക പരിശീലനം . സർഗവേള . പൂന്തോട്ടം, പച്ചക്കറിത്തോട്ടം <br /> | |||
* | * | ||
* | * | ||
* വഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
17:45, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Prettyurl M.M.A M.T.L.P School Kaviyoor
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ | |
|---|---|
| വിലാസം | |
കവിയൂർ ആഞ്ഞിലിത്താനം പി.ഒ. , 689582 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഇമെയിൽ | mmamtlps1881@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37515 (സമേതം) |
| യുഡൈസ് കോഡ് | 32120700305 |
| വിക്കിഡാറ്റ | Q87594412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | മല്ലപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മറിയാമ്മ ഏബ്രഹാം |
| പി.ടി.എ. പ്രസിഡണ്ട് | സിബി എം സി |
| എം.പി.ടി.എ. പ്രസിഡണ്ട് | പോൾമി ഡിസൂസ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 37515sw |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ പഴ
മ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി
ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന
മാന്യദേഹമായിരുന്നു ഒന്നാമത്തെ
ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം
ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ
ത്താഴ പുരയിടത്തിലേക്ക് 1929 ൽ മാറ്റി സ്ഥാപിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. കച്ചവടസംസ്കാരം പ്രാബല്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, പഴമ്പള്ളി പ്രദേ
ശത്ത് വെളിച്ചം പകരുന്ന ഈ സ്കൂളിന്റെ മുൻപോട്ടുള്ള യാത്ര വളരെ പ്രയാസമായി തീർന്നിരി
ക്കുന്നു. എങ്കിലും അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സമീപവാസികൾ, ഇടവക ജനങ്ങൾ
എന്നിവരുടെ സഹകരണത്തോടെ ഇന്നും നിലനിൽക്കുന്നു. സ്കൂളിന്റെ അഭിമാനമായിരുന്ന
പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു
എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്.
.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ പൂന്തോട്ടം
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
ആകർഷകമായ ഇരിപ്പിടസൗകര്യം
സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
കമ്പ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്ത പരിശിലന
- നൃത്ത പരിശിലനം . യോഗാ പരിശീലനം . കായിക പരിശീലനം . സർഗവേള . പൂന്തോട്ടം, പച്ചക്കറിത്തോട്ടം
- വഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37515
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മല്ലപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ