"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 155: വരി 155:

'''തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പ്.തുറവൂർ ഉപജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ തുടർച്ചയായ ഒന്നാം സ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.സ്കൂളിലെ എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം.ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം.എല്ലാ ക്ലാസ്സ്‌മുറിയും സമ്പൂർണ ഹൈ ടെക് ആയ ഉപജില്ലയിലെ ഏക വിദ്യാലയം. ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ.'''.

<nowiki>*</nowiki>2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പ‍ുരസ്‍കാരം സ്ക‍‍ൂളിലെ ഹെഡ്‍മിസ്‍ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ച‍ു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്‍ക‍ൂളിന് ലഭിച്ച അംഗീകാരം ക‍ൂടിയാണ്
<nowiki>*</nowiki>ത‍ുടർച്ചയായ വർഷങ്ങളിൽ സ്ക‍‍ൂളിലെ ക‍ുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392222" എന്ന താളിൽനിന്ന് ശേഖരിച്ചത്