"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി | ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാലയങ്ങൾ ഈ മാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.ജോസഫ് കാനപ്പിള്ളിയും പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപകൻ ശ്രീ സിബിച്ചൻ പി.വി യുംആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 116: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.409122, 76.389773 | width=800px | zoom=32 }} | {{#multimaps: 9.409122, 76.389773 | width=800px | zoom=32 }} | ||
15:42, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി ബി എം എച്ച് എസ് വൈശ്യംഭാഗം | |
---|---|
വിലാസം | |
വൈശ്യ൦ഭാഗ൦ വൈശ്യ൦ഭാഗ൦ , വൈശ്യ൦ഭാഗ൦ പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0477 2736037 |
ഇമെയിൽ | hsbbmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46023 (സമേതം) |
യുഡൈസ് കോഡ് | 32110800707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബിച്ച൯ പി. വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ വി. സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ദിനിൽകുമാ൪ |
അവസാനം തിരുത്തിയത് | |
10-01-2022 | Hsbbmhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം.
പുണൃശ്ലോകനായ ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർസ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950ജൂൺ 5-തീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈസ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം പ്രവർത്തിപദത്തിലെത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പൂട്ട൪ ലാബും,സയൻസ് ലാബും,റീഡിംഗ് റൂം ,ലൈബ്ററി,മൃൂസിക് ക്ളാസും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു് ഒരുസ്മാ൪ട്ട് ക്ളാസ് റൂമും ഉണ്ട്
ഹൈസ്കൂളിനു് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
= പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സ്കൗട്ടുകളും ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി.
- സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
- സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
വ൪ക്ക് എക്സ് പീരിയൻസിന്റെ പ്രവ൪ത്തനമായി ടൂവീല൪ ത്രീവീല൪ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു. ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുകയും കേരള സ൪ക്കാറിന്റെ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാലയങ്ങൾ ഈ മാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.ജോസഫ് കാനപ്പിള്ളിയും പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപകൻ ശ്രീ സിബിച്ചൻ പി.വി യുംആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ഫാ.മാത്യ വല്ലാനിയ്കൽ 2. സെബാസ്റ്റ്യൻ എബ്രഹാം 3. വിൻസന്റ് പി.വി 4. കെ.ജെ.പോൾ 5. തോമസ് പി.സി 6. പി.അച്ച്യതൻകുട്ടി നായ൪ 7. ഡേവിഡ് ഇ.വി 8. ബഞ്ചമിൻ സെൽവരാജ് 9. കെ.സുബ്രമണ്യ അയ്യ൪ 10.ആലീസ് ചാണ്ടി 11. ആനി ചാണ്ടി 12. പി.റ്റി ജൂലിയാൻ 13. ജസ്സി ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഷിബു പോൾ (ഇൻഡ്യൻ വാട്ട൪ പോളൊ ഗോളി.സജി തോമസ് പറയാട്ടുതറ (2010 ഏഷ്യൻ ഗെയിംസ് ഗോൾഡ് വിന്ന൪
വഴികാട്ടി
{{#multimaps: 9.409122, 76.389773 | width=800px | zoom=32 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46023
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ