"ഗവ. എച്ച് എസ് ബിനാനിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25110 (സംവാദം | സംഭാവനകൾ)
No edit summary
25110 (സംവാദം | സംഭാവനകൾ)
No edit summary
വരി 131: വരി 131:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്‌,15-)ം വാർഡ്‌ എടയാർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരായണൻ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നൽകി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൻകോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.
.എറണാകുളം  ജില്ലയിലെ  ആലുവ  വിദ്യാഭ്യാസ ജില്ലയിൽ  ആലുവ  ഉപജില്ലയിലെ എടയാർ  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഇത്‌ . എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്‌, 15-)ം വാർഡ്‌ എടയാർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരായണൻ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നൽകി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൻകോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.




"https://schoolwiki.in/ഗവ._എച്ച്_എസ്_ബിനാനിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്