"എച്.എസ്.പെരിങ്ങോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:

ഓരോ യൂണിറ്റിലും 15 കുട്ടികൾ വീതം 30 കുട്ടികളുള്ള രണ്ട് യൂണിറ്റുകൾ അന്ന് പ്രവർത്തനം ആരംഭിച്ചു .2014 -ൽ 20 കുട്ടികൾ വീതമുള്ള രണ്ട് യൂണിറ്റായി അതു വിപുലീകരിച്ചു .2020 ൽ യു .പി വിഭാഗത്തിൽ 20 കുട്ടികളും ഹൈസ്കൂളിൽ 60 കുട്ടികളുമുള്ള ഒരു വലിയ വിഭാഗമായി അതു വളർന്നു .2022 ആയപ്പോഴേക്കും എച് എസ്സിൽ 160 കേഡറ്റ്സും യു പി യിൽ 50 കേഡറ്റ്സും ഈ സന്നദ്ധത പ്രവർത്തനത്തിൽ പങ്കാളികളായുണ്ട് .ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ശങ്കരൻ എം എൻ ആണ് '''ജെ ആർ സി കൗൺസിലർ''' .

=== ജെ ആർ സി പ്രവർത്തനങ്ങളിലൂടെ ===

15:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ്‌ക്രോസ്

പെരിങ്ങോടിന്റെ പെരുമയെഴുന്ന ഹൈസ്‌ക്കൂൾ പെരിങ്ങോടിലെ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ ,ആരോഗ്യ പരിപാലനം .പൊതുജനാരോഗ്യ സംരക്ഷണം എന്നിവയിൽ ബോധവത്കരണവും പരിശീലനവും നൽകുന്നതിനായി ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു ശാഖ പ്രവർത്തിക്കുന്നുണ്ട് .2010 - 2011 വർഷത്തിൽ അന്നത്തെ പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീ അഹമ്മദ് കുട്ടി ആണ് ആദ്യ ജെ ആർ സി ബാച്ച്  ഉദ്ഘാടനം ചെയ്‌തത് .8 , 9 ,10 ക്ലാസ്സുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ജെ ആർ സി കേഡറ്റ്‌സ് ആയി തിരഞ്ഞെടുക്കുന്നു .

ഓരോ യൂണിറ്റിലും 15 കുട്ടികൾ വീതം 30 കുട്ടികളുള്ള രണ്ട് യൂണിറ്റുകൾ അന്ന് പ്രവർത്തനം ആരംഭിച്ചു .2014 -ൽ 20 കുട്ടികൾ വീതമുള്ള രണ്ട് യൂണിറ്റായി അതു വിപുലീകരിച്ചു .2020 ൽ യു .പി വിഭാഗത്തിൽ 20 കുട്ടികളും ഹൈസ്കൂളിൽ 60 കുട്ടികളുമുള്ള ഒരു വലിയ വിഭാഗമായി അതു വളർന്നു .2022 ആയപ്പോഴേക്കും എച് എസ്സിൽ 160 കേഡറ്റ്സും യു പി യിൽ 50 കേഡറ്റ്സും ഈ സന്നദ്ധത പ്രവർത്തനത്തിൽ പങ്കാളികളായുണ്ട് .ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ശങ്കരൻ എം എൻ ആണ് ജെ ആർ സി കൗൺസിലർ .

ജെ ആർ സി പ്രവർത്തനങ്ങളിലൂടെ